PANCHAYAT OFFICE RELATED SERVICES MALAYALAM
പഞ്ചായത്ത് ഓഫീസ് വഴി ധാരാളം സേവനങ്ങൾ ലഭ്യമാണ്. അത്തരം സേവനങ്ങളിൽ ഓൺലൈൻ വഴി ലഭിക്കുന്ന സേവനങ്ങൾ താഴെ കൊടുക്കുന്നു
പഞ്ചായത്ത് ഓൺലൈൻ സേവനങ്ങൾ
- ജനന രജിസ്ട്രേഷൻ
- മരണ രജിസ്ട്രേഷൻ
- ജനനം / മരണം വൈകി രജിസ്റ്റർ ചെയ്യൽ
- ജനന രജിസ്റ്ററിൽ കുട്ടിയുടെ പേര് ചേർക്കൽ
- ജനനക്രമം / എൻക്വയറി (തിരിച്ചറിയൽ സർട്ടിഫിക്കറ്റ്)
- ജനനം / മരണം രജിസ്റ്റർ ചെയ്തിട്ടില്ലായെന്ന് തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രം
- ജനനം / മരണം രജിസ്റ്റർ രേഖപ്പെടുത്തലുകളിൽ തിരുത്തലുകൾ വരുത്തുന്നതിന്
- ഹിന്ദു വിവാഹ രജിസ്ട്രേഷൻ
- പൊതു വിവാഹ രജിസ്ട്രേഷൻ
- കെട്ടിട നിർമ്മാണത്തിനുള്ള അപേക്ഷ
- പെർമിറ്റ് കൈമാറ്റം ചെയ്യുന്നതിന്
- കെട്ടിട നിർമ്മാണം പെർമിറ്റ് പുതുക്കൽ / കാലാവധി നീട്ടൽ
- കെട്ടിട ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്
- കെട്ടിട ഉടമസ്ഥാവകാശം മാറ്റുന്നതിന്
- തെരഞ്ഞെടുപ്പ് ആവശ്യത്തിനുള്ള താമസ സർട്ടിഫിക്കറ്റ്
- വാർദ്ധക്യകാല പെൻഷൻ
- അഗതി പെൻഷൻ
- വികലാംഗർക്കുള്ള പെൻഷൻ
- കർഷക തൊഴിലാളി പെൻഷൻ
- 50 വയസ്സ് കഴിഞ്ഞ അവിവാഹിതർക്കുള്ള പെൻഷൻ
- ഡി &ഒ വ്യാപാരികൾക്കുള്ള പുതിയ ലൈസൻസ്
- NREGA തൊഴിൽ കാർഡ്
- പട്ടി, പന്നി എന്നിവ വളർത്തുന്നതിനുള്ള ലൈസൻസ്
- നിലവിലുള്ള റേഷൻ കാർഡിൽ പേരില്ലെന്നുള്ള സർട്ടിഫിക്കറ്റ്
- തൊഴിൽ രഹിതനാണെന്നുള്ള സർട്ടിഫിക്കറ്റ്
- തിരിച്ചറിയൽ സർട്ടിഫിക്കറ്റ്
- വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
- മെഡിക്കൽ സർട്ടിഫിക്കറ്റ്
- സാനിറ്റേഷൻ സർട്ടിഫിക്കറ്റ്
- ബിൽഡിംഗ് ടാക്സ് പേയ്മെൻറ്
- പ്രൊഫഷണൽ ടാക്സ് പേയ്മെൻറ്
Official Website: https://lsgkerala.gov.in
Download Detiles
USK login
നിരാകരണം:
ഈ വെബ്സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."