KERALA ONLINE SERVICES UPDATES WHATSAPP GROUP

 eSevakan - KERALA ONLINE SERVICES UPDATES WHATSAPP GROUP

Kerala Online Services Update Whatsapp Group

🖥️ ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇ-സേവകൻ കമ്മ്യൂണിറ്റി ഗ്രൂപ്പിൽ ജോയിൻ ചെയ്യു.

കേരളത്തിലെ വിവിധ ഓൺലൈൻ സേവനങ്ങൾ, സ്കോളർഷിപ്പ് അപ്‌ഡേറ്റുകൾ, ജോലി വിവരങ്ങൾ, വിവിധ ഗവൺമെന്റ് സ്കീമുകൾ, എന്നിവയെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾ ലഭിക്കാൻ ഈ സേവകൻ വാട്ട്സാപ്പ് കമ്മ്യൂണിറ്റിയിൽ ഇപ്പോൾ തന്നെ ചേരൂ!

▪️ ഈ സേവകൻ കമ്മ്യൂണിറ്റി ഗ്രൂപ്പിന്റെ പ്രത്യേകതകൾ

✅5000 + ഓൺലൈൻ സേവനദാതാക്കൾ അടങ്ങുന്ന വാട്സപ്പ് കമ്മ്യൂണിറ്റി ഗ്രൂപ്പ്

✅പുതിയ / ഓൺലൈൻ സർവീസ് അപ്ഡേറ്റുകൾ / അറിയിപ്പുകൾ തുടങ്ങിയവ അറിയുന്നതിന് സഹായിക്കുന്നു 

✅1000+ സേവനങ്ങളുടെ അപ്ഡേറ്റുകൾ ഇതിനോടകം നൽകാൻ സാധിച്ചു 

✅അഡ്മിൻ ഒൺലി മെസ്സേജ് ഗ്രൂപ്പ് ആയതിനാൽ മറ്റു  സ്പാം (അമിതമായ പോസ്റ്റിംഗ്, സന്ദേശങ്ങൾ കൈമാറൽ, അല്ലെങ്കിൽ ആവർത്തിച്ചുള്ള ഉള്ളടക്കം അയയ്ക്കൽ എന്നിവ ഉണ്ടായിരിക്കില്ല)

✅കമ്മ്യൂണിറ്റി ഗ്രൂപ്പ് ആയതിനാൽ നിങ്ങളുടെ നമ്പർ മറ്റു മെമ്പേഴ്സിന് കാണാൻ സാധിക്കുകയില്ല (സ്വകാര്യതയ്ക്ക് മുൻഗണന)

✅ഈ സേവകൻ കമ്മ്യൂണിറ്റി ഗ്രുപ്പിൽ മെമ്പർ ആവുന്നതിന് പ്രത്യേക ചാർജ് വരുന്നില്ല 
(Free Join Till : 2025 ഡിസംബർ 31 വരെ ശേഷം ₹99 രൂപ) 

✅ 2025 ഡിസംബർ 31 വരെ തികച്ചും സൗജന്യമായി കമ്മ്യൂണിറ്റി ഗ്രുപ്പിൽ മെമ്പർ ആവാം. ഈ അവസരം പ്രയോജനപ്പെടുത്തുക 

▫️ലിങ്ക് ഉപയോഗിച്ചു ജോയിൻ ചെയ്യുന്നതിന് ഏതെങ്കിലും തരത്തിൽ തടസ്സം നേരിട്ടാൽ 7306502050 എന്ന നമ്പറിൽ  Joining Link എന്ന് മെസ്സേജ് ചെയ്യുക

ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

kerala csc community group
Kerala csc group

ജോയിൻ ചെയ്യുന്നതിന് ഏതെങ്കിലും തരത്തിൽ തടസ്സം നേരിട്ടാൽ ഇവിടെ ക്ലിക്ക് ചെയ്യുക 

csc online services whatsapp group kerala

kerala online service update whatasapp group

8 അഭിപ്രായങ്ങള്‍

  1. അജ്ഞാതന്‍12:35

    നിയമാനുസരണം ഒരു സെന്റർ തുടങ്ങാൻ ആഗ്രഹിക്കുന്ന ആൾ അതേ ജില്ലയിൽ വിലാസമുള്ള ആളായിരിക്കണമെന്ന് നിബസനയുണ്ടോ?

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍16:28

    community groupil engane join cheyyum

    മറുപടിഇല്ലാതാക്കൂ

  3. kkeralapressclubtvcom.wordpress.com.
    kkeralapressclubtv.blogspot.com

    മറുപടിഇല്ലാതാക്കൂ
  4. അജ്ഞാതന്‍16:35

    ഏതൊക്കെ സേവനങ്ങൾ ആണ് ഇതിൽ ലഭിക്കുക

    മറുപടിഇല്ലാതാക്കൂ
  5. അജ്ഞാതന്‍10:46

    Whats app link open ആവുന്നില്ലാലോ

    മറുപടിഇല്ലാതാക്കൂ