HOW TO APPLY BIRTH CERTIFICATE MALAYALAM
ജനന സർട്ടിഫിക്കറ്റ്
ഒരു വ്യക്തിയുടെ ജനനം രേഖപ്പെടുത്തുന്ന ഒരു സുപ്രധാന രേഖയാണ് ജനന സർട്ടിഫിക്കറ്റ്. "ജനന സർട്ടിഫിക്കറ്റ്" എന്ന പദത്തിന് ജനന സാഹചര്യങ്ങൾ സാക്ഷ്യപ്പെടുത്തുന്ന യഥാർത്ഥ രേഖയെ അല്ലെങ്കിൽ ആ ജനനത്തിന്റെ തുടർന്നുള്ള രജിസ്ട്രേഷന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് അല്ലെങ്കിൽ പ്രാതിനിധ്യത്തെ സൂചിപ്പിക്കാൻ കഴിയും.
ആവശ്യമായ രേഖകൾ
- നിങ്ങളുടെ ജനന തീയതി
- അമ്മയുടെ പേര് ( ആദ്യ മൂന്ന് അക്ഷരം )
- രജിസ്റ്റർ ചെയ്തിട്ടുള്ള പഞ്ചായത്ത് / മുൻസിപ്പാലിറ്റി etc..
എങ്ങനെ ജനന സർട്ടിഫിക്കറ്റ് ഓൺലൈനായി എടുക്കാം
വളരെ എളുപ്പത്തിൽ കേരളത്തിൽ നിന്നും നമ്മുടെ ജനന സർട്ടിഫിക്കറ്റ് ഓൺലൈനായി എടുക്കാവുന്നതാണ്. ഇതിനായി യാതൊരുവിധ ഫീസോ കാര്യങ്ങളോ ഇല്ല.നിങ്ങളുടെ സമയവും നഷ്ടപ്പെടുത്തേണ്ടതില്ല. മുൻപ് സേവന വഴിയായിരുന്നു ജനന സർട്ടിഫിക്കറ്റ് ഓൺലൈനിൽ ലഭിച്ചിരുന്നതെങ്കിലും ഇപ്പോൾ ഗ്രാമപഞ്ചായത്തുകളിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ജനന സർട്ടിഫിക്കറ്റ്കൾ സേവനയിൽ നിന്നും ലഭ്യമല്ല. ഇതിനായി പുതിയ ഓൺലൈൻ പോർട്ടലായ സിറ്റിസൺ സർവീസ് പോർട്ടൽ വഴിയാണ് ലഭ്യമാകുന്നത്. വളരെ എളുപ്പത്തിൽ ഇവിടെനിന്നും നമ്മുടെ ജനന സർട്ടിഫിക്കറ്റ് ഡൌൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്.
Official Website: https://lsgkerala.gov.in
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക
ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}
JOIN OUR TELEGRAM CHANNEL | CLICK HERE |
---|---|
JOIN OUR FACE BOOK COMMUNITY GROUP | CLICK HERE |
JOIN OUR WHATS APP BROADCAST | CLICK HERE |
JOIN OUR WHATS APP DOUBT CLEARANCE GROUP | CLICK HERE |
JOIN OUR TELEGRAM DOUBT CLEARANCE GROUP | CLICK HERE |
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."