HOW TO REGISTER DEATH CERTIFICATE KERALA

 HOW TO REGISTER DEATH CERTIFICATE MALAYALAM

How to apply death certificate jana sevana kendram malayalam posters

എങ്ങനെ മരണ സെർട്ടിഫിക്കറ്റ് ഓൺലൈൻ വഴി എടുക്കാം

എങ്ങനെയാണ് ഒരു മരണ സർട്ടിഫിക്കറ്റ് (Death Certificate) മുൻസിപ്പാലിറ്റിയിലോ പഞ്ചായത്തിലോ പോകാതെ വീട്ടിൽ ഇരുന്നു കൊണ്ട് ഓൺലൈനായി എടുക്കുന്നത് എന്ന് നോക്കാം!. ഇങ്ങനെ എടുക്കുന്നതിനായി മരിച്ച വ്യെക്തിയുടെ മരണം  അതാത് മുൻസിപ്പാലിറ്റിയിലോ ഗ്രാമപഞ്ചായത്തിലോ നേരത്തെ തന്നെ രജിസ്റ്റർ ചെയ്തതായിരിക്കണം.

എങ്ങനെ മരണ സെർട്ടിഫിക്കറ്റ് ഓൺലൈൻ വഴി എടുക്കാം?

  • നിങ്ങളുടെ  വെബ് ബ്രൗസറിൽ https://cr.lsgkerala.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
  • തുടർന്ന് Quick Certificate Search എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • തുടർന്ന് വരുന്ന Certificate Search ഫോമിൽ Select Certificate എന്ന ഭാഗത്ത് Death Certificate എന്നത് സെലക്ട് ചെയ്യുക. ( മലയാളത്തിൽ സർട്ടിഫിക്കറ്റ് വേണ്ടവർ Death Certificate(Malayalam ) എന്നത് സെലക്ട് ചെയ്യുക.
  • ശേഷം നിങ്ങളുടെ District സെലക്ട് ചെയ്ത് കൊടുക്കുക.
  • ലോക്കൽ  ബോഡി Type ൽ Municipality ആണോ Corporation ആണോ Grama Panchayat ആണോ എന്നത് സെലക്ട് ചെയ്യുക.
  • തുടർന്ന് നിങ്ങളുടെലോക്കൽ  ബോഡി  സെലക്ട് ചെയ്യുക.
  • താഴെയുള്ള Information to Search Certificates എന്ന ഫോമിൽ Date of Death, Gender, Name of Deceased എന്നിവ തെറ്റാതെ ടൈപ്പ് ചെയ്യുക.
  • അവസാനം കാണുന്ന Word Verification എന്ന ഭാഗത്ത് തൊട്ട് മുകളിലായി ചിത്രരൂപത്തിൽ കാണുന്ന അക്ഷരങ്ങൾ കൃത്യമായി ടൈപ്പ് ചെയ്യുക ( ചെറിയ അക്ഷരവും വലിയക്ഷരവും അതുപോലെ തന്നെ ടൈപ്പ് ചെയ്യാൻ ശ്രെദ്ധിക്കുക. )
  • ശേഷം Submit കൊടുക്കുക.
  • തുടർന്ന് മരണപ്പെട്ട ആളുടെ  പേരും വിവരങ്ങളുമായി ഒരു ടേബിൾ ബോക്സ് കാണാം. അതിൽ Status എന്നതിന് ചുവടെ കാണുന്ന View എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
  • തുടർന്ന് Death Certificate കാണാവുന്നതാണ്. ആവശ്യം പോലെ Print ചെയ്തെടുക്കുകയോ PDF ആയി സൂക്ഷിക്കുകയോ ചെയ്യാവുന്നതാണ്. 
ചില പഞ്ചായത്തുകളുടെയോ മുൻസിപ്പാലിറ്റിയുടെയോ കോർപറേറ്റുകളുടെയോ വിവരങ്ങൾ ഇതിൽ ലഭ്യമല്ല അങ്ങനെയുള്ളവർ ജനനം രജിസ്റ്റർ ചെയ്തിടത് തന്നെ പോയി സർട്ടിഫിക്കറ്റ് എടുക്കേണ്ടതാണ്.

Official Website: https://lsgkerala.gov.in

നിരാകരണം: ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക 

{getButton} $text={ഉപഭോക്ത സേവന കേന്ദ്രം വെബ്സൈറ്റ്} $icon={https://upabokthasevanakendram.com/} $color={2d3d83}

ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}

JOIN OUR TELEGRAM CHANNELCLICK HERE
JOIN OUR FACEBOOK COMMUNITY GROUPCLICK HERE
JOIN OUR WHATS APP BROADCASTCLICK HERE
JOIN OUR WHATS APP DOUBT CLEARANCE GROUPCLICK HERE
JOIN OUR TELEGRAM  DOUBT CLEARANCE GROUPCLICK HERE

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal