KERALA COLLEGES ADMISSION 2023 APPLICATION LAST DATE UPDATES MALAYALAM

KERALA COLLEGES ADMISSION 2023 APPLICATION LAST DATE UPDATES MALAYALAM

kerala colleges admission application last date updates malayalam posters

വിവിധ കോളേജുകൾക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി


പ്ലസ് ടു , ഡിഗ്രി റിസൾട്ട് വന്ന സാഹചര്യത്തിൽ ഒരുപാട് കോളേജുകളിലേക്കുള്ള അപേക്ഷകൾ ആരംഭിച്ചിരിക്കുന്നു. ഇതിൽ അപേക്ഷിക്കാവുന്ന യൂണിവേഴ്സിറ്റികളും അവസാന തിയതിയും താഴെ കൊടുക്കുന്നു. യൂണിവേഴ്സിറ്റികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി താഴെ കൊടുത്ത ഡീറ്റൈൽസിലെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.



UNDERGRADUATE (UG) ADMISSION


കേരള യൂണിവേഴ്സിറ്റി: LINK


അപേക്ഷ അവസാന തിയ്യതി: ജൂൺ 15


MG യൂണിവേഴ്സിറ്റി: LINK


അപേക്ഷ അവസാന തിയ്യതി: ജൂൺ 12


കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി: LINK


അപേക്ഷ അവസാന തിയ്യതി: ജൂൺ 12


കണ്ണൂർ യൂണിവേഴ്സിറ്റി: LINK


അപേക്ഷ അവസാന തിയ്യതി: ജൂൺ 12


ഫാറൂക്ക് കോളേജ് (ഓട്ടോണമസ്): LINK


അപേക്ഷ അവസാന തിയ്യതി: ജൂൺ 10


ദേവഗിരി കോളേജ്  (ഓട്ടോണമസ്): LINK


അപേക്ഷ അവസാന തിയ്യതി: ജൂൺ 7


MES മമ്പാട് (ഓട്ടോണമസ്): LINK


അപേക്ഷ അവസാന തിയ്യതി: ജൂൺ 12


IHRD Colleges: LINK


അപേക്ഷ അവസാന തിയ്യതി: UPDATE SOON



POST GRADUATE (PG) ADMISSION



ഫാറൂഖ് കോളേജ് PG: LINK


അപേക്ഷ അവസാന തിയ്യതി: ജൂൺ 10


MES കോളേജ് മമ്പാട് PG: LINK


അപേക്ഷ അവസാന തിയ്യതി: ജൂൺ 12


കണ്ണൂർ യൂണിവേഴ്സിറ്റി PG: LINK


അപേക്ഷ അവസാന തിയ്യതി: ജൂലൈ 3


MG യൂണിവേഴ്സിറ്റി PG: LINK


അപേക്ഷ അവസാന തിയ്യതി: UPDATE SOON


IHRD Colleges: LINK


അപേക്ഷ അവസാന തിയ്യതി: UPDATE SOON


B.Ed


കാലിക്കറ്റ് സർവകലാശാല :LINK


അപേക്ഷ അവസാന തിയ്യതി: ജൂൺ 16


എം ജി യൂണിവേഴ്സിറ്റി: LINK


അപേക്ഷ അവസാന തിയ്യതി: UPDATE SOON



NURSING ADMISSION


LBS പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്സിംഗ് & പാരമെഡിക്കൽ: LINK


അവസാന തിയ്യതി: ജൂലൈ 3


AMCSFNCK NURSING: LINK


അപേക്ഷ അവസാന തിയ്യതി: ജൂലൈ 10


PNCMAK NURSING: LINK


അപേക്ഷ അവസാന തിയ്യതി: ജൂലൈ 15


GENERAL NURSING COURSES: LINK


അപേക്ഷ അവസാന തിയ്യതി: ജൂലൈ 20



HSE - VHSE



HSE ADMISSION: LINK


അപേക്ഷ അവസാന തിയ്യതി: ജൂൺ 9


VHSE ADMISSION: LINK


അപേക്ഷ അവസാന തിയ്യതി: ജൂൺ 9


(NB: അപേക്ഷിക്കാനുള്ള തിയ്യതികളിൽ മാറ്റം വന്നേക്കാം)


kerala collage degree admission

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക 

{getButton} $text={ഉപഭോക്ത സേവന കേന്ദ്രം വെബ്സൈറ്റ്} $icon={https://upabokthasevanakendram.com/} $color={2d3d83}

Kerala online services posters models

USK Login Review

ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}

JOIN OUR TELEGRAM CHANNELCLICK HERE
JOIN OUR FACEBOOK COMMUNITY GROUPCLICK HERE
JOIN OUR WHATS APP BROADCASTCLICK HERE
JOIN OUR WHATS APP DOUBT CLEARANCE GROUPCLICK HERE
JOIN OUR TELEGRAM  DOUBT CLEARANCE GROUPCLICK HERE

eSevakan.com : - kerala online services updates, kerala online service, esevanam kerala online services, CSC service online kerala, kerala e services updates, kerala online services malyalam

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal