FAROOK COLLEGE KOZHIKODE ADMISSION 2023 MALAYALAM

FAROOK COLLEGE KOZHIKODE ADMISSION 2023

farook college admission malayalam

ഫറൂഖ് കോളേജ് (Autonomous) ഡിഗ്രീ/ ഇൻ്റഗ്രേറ്റഡ് പിജി അഡ്മിഷൻ അപേക്ഷ സമർപ്പണം ആരംഭിച്ചു.

ശ്രദ്ധിക്കുക : -


  • സാധാരണ എകജാലകത്തിൽ ഫാറൂഖ് കോളേജ് അഡ്മിഷൻ ലഭ്യമാവില്ല, ആയതിനാൽ ഫാറൂഖ് കോളേജ് അഡ്മിഷൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും ഇപ്പോൾ രജിസ്റ്റർ ചെയ്യുക


  • സ്‌പോർട് ക്വാട്ടയിൽ അഡ്മിഷൻ ആഗ്രഹിക്കുന്നവർ ഓൺലൈൻ അപേക്ഷ യുടെ കൂടെ പ്രതേക രെജിസ്ടർഷൻ  കൂടി  നടത്തേണ്ടതാണ്


  • മാനേജ്മെന്റ് ക്വാട്ട ആഗ്രഹിക്കുന്നവർ കോളേജുമായി നേരിട്ട് ബന്ധപെടുക 


അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2023 മെയ് 31.


റിസൾട്ട് വന്നതിന് ശേഷം മാർക്ക്ലിസ്റ്റ് അപ്ഡേറ്റ് ചെയ്ത് അപേക്ഷ നടപടികൾ പൂർത്തീകരിക്കാവുന്നതാണ്.


കോഴ്സുകൾ:-


▪️ BA Economics

▪️ BA English 

▪️ BA Arabic and Islamic History

▪️ BA Malayalam

▪️ BA Sociology

▪️ BA Multimedia

▪️ BSc Mathematics

▪️ BSc Physics

▪️ BSc Chemistry

▪️ BSc Botany

▪️ BSc Zoology

▪️ BSc Statistics

▪️ BSc Computer Science

▪️ BSc Psychology

▪️ BCom Finance

▪️ BBA

▪️ Integrated MSc geology Self Financing Courses:-

▪️ BA English

▪️ BA Functional English

▪️ BSc Psychology

▪️BVoc in Automobile and auto electricals and electronics

▪️ BVoc in Software Development

▪️ BCom Computer Application.



കൂടുതൽ വിവരങ്ങൾക്ക്: PDF


ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: LINK


farook college admission poster malayalam kerala


നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക 

{getButton} $text={ഉപഭോക്ത സേവന കേന്ദ്രം വെബ്സൈറ്റ്} $icon={https://upabokthasevanakendram.com/} $color={2d3d83}

Kerala online services posters models

USK Login Review

ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}

JOIN OUR TELEGRAM CHANNELCLICK HERE
JOIN OUR FACEBOOK COMMUNITY GROUPCLICK HERE
JOIN OUR WHATS APP BROADCASTCLICK HERE
JOIN OUR WHATS APP DOUBT CLEARANCE GROUPCLICK HERE
JOIN OUR TELEGRAM  DOUBT CLEARANCE GROUPCLICK HERE


"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal