HOW TO APPLY VHSE (VOCATIONAL HIGHER SECONDARY EDUCATION) PLUS ONE ADMISSION 2023 MALAYALAM
എങ്ങനെ പ്ലസ് വൺ VHSE അഡ്മിഷൻ അപേക്ഷിക്കാം
കേരള VHSE (Vocational Higher Secondary Education) പ്ലസ് വൺ പ്രവേശനം 2023 ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. വിഎച്ച്എസ്ഇ പ്ലസ് വൺ പ്രവേശന നടപടികൾ ഏകജാലക സംവിധാനമായ VHSCAP 2023 വഴിയാണ് അപേക്ഷിക്കേണ്ടത്. ഹയർസെക്കന്ററി (വൊക്കേഷണൽ) അഡ്മിഷൻ വെബ്സൈറ്റായ www.vhscap.kerala.gov.in ൽ Candidate Login നിർമ്മിച്ച് ഓൺലൈൻ അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷകൾ സമർപ്പിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും അപേക്ഷകൾ അലോട്ട്മെന്റിനായി പരിഗണിക്കുക. അക്കാരണത്താൽ തന്നെ അപേക്ഷയിൽ സമർപ്പിക്കുന്ന വിവരങ്ങൾ കൃത്യതയോടെ രേഖപ്പെടുത്തുവാൻ ശ്രദ്ധിക്കേണ്ടതാണ്.
അപേക്ഷാർത്ഥി നൽകുന്ന വിവരങ്ങൾ അടിസ്ഥാനപ്പെടുത്തി ലഭിക്കുന്ന അലോട്ട്മെന്റിൽ പ്രവേശനം നേടുന്നതിനായി രേഖകൾ വെരിഫിക്കേഷനായി സമർപ്പിക്കുമ്പോൾ തെറ്റായി വിവരം നൽകി അലോട്ട്മെന്റിൽ ഇടം നേടിയതാണെന്നു കണ്ടെത്തുകയാണെങ്കിൽ അത്തരം അലോട്ട്മെന്റുകൾ റദ്ദാക്കി പ്രവേശനം നിരസിക്കുന്നതാണ്. അപേക്ഷകർക്ക് vhse പ്രവേശന അപേക്ഷാ ഫോം നേരിട്ട് അടുത്തുള്ള vhse സ്കൂളിൽ സമർപ്പിക്കാം. പ്ലസ് ടു തല വിദ്യാഭ്യാസത്തിന് തുല്യമായ രണ്ട് വർഷത്തെ കോഴ്സാണ് കേരള വിഎച്ച്എസ്ഇ കോഴ്സ്. കേരള വിഎച്ച്എസ്ഇ കോഴ്‌സുകൾ കേരളത്തിലുടനീളമുള്ള വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളുകളിൽ നടത്തുന്നു. വിഎച്ച്എസ്ഇ 2023 കോഴ്‌സുകളെ എൻജിനീയറിങ് ആൻഡ് ടെക്‌നോളജി, അഗ്രികൾച്ചർ, മൃഗസംരക്ഷണം, ഫിഷറീസ്, പാരാ മെഡിക്കൽ, ഫിസിക്കൽ എജ്യുക്കേഷൻ, ഹോം സയൻസ്, ഹ്യുമാനിറ്റീസ്, ബിസിനസ്, കൊമേഴ്‌സ് എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു.
അപേക്ഷ സമർപ്പണം, അപേക്ഷാവിവരങ്ങൾ പരിശോധിക്കൽ തുടങ്ങി സ്കൂൾ പ്രവേശനം സംബന്ധിച്ച് വിദ്യാർത്ഥികൾക്കുണ്ടാവുന്ന എല്ലാ സംശയങ്ങളും പരിഹരിക്കുന്നതിന് ഓരോ സ്കൂളിലും അദ്ധ്യാപകരും രക്ഷാകർത്വസമിതി അംഗങ്ങളും ഉൾപ്പെടുന്ന ഹെൽപ് ഡെസ്കുകൾ പ്രവർത്തിക്കുന്നതാണ്. കൂടാതെ അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവരുടെ സംശയ നിവൃത്തിയ്ക്കായി മേഖല തലത്തിലും ഡയറക്ടറേറ്റ് തലത്തിലും ഹെൽപ് ഡെസ്ക് പ്രവർത്തിക്കുന്നതാണ്. ഓൺലൈനായി പ്ലസ് വൺ VHSE ക്ക് അപേക്ഷിക്കേണ്ട അവസാന തിയതി ജൂൺ 9 വരെയാണ്.
എങ്ങനെ ഓൺലൈനായി അപേക്ഷിക്കാം
- www.vhscap.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
- "Candidate Login" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- അപേക്ഷ രജിസ്ട്രേഷന് ആവശ്യമായ വിവരങ്ങൾ നൽകി സമർപ്പിക്കുക.
- സമർപ്പിച്ച ഓൺലൈൻ അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട് എടുക്കുക.
VHSE PLUS ONE ADMISSION APPLICATION LINK 2023-24 KERALA
VHSE PLUS ONE ADMISSION PROSPECTUS 2023-24 KERALA
VHSE PLUS ONE ONLINE MANUAL APPLICATION 2023-24 KERALA
VHSE PLUS ONE SCHOOL COURSE LIST 2023-24 KERALA
VHSE PLUS ONE ADMISSION CODES 2023-24 KERALA
VHSE PLUS ONE FISHERIES SCHOOL CODES LIST 2023-24 KERALA
VHSE PLUS ONE CLUB CERTIFICATE 2023-24 KERALA
അപേക്ഷ സമർപ്പണം, അപേക്ഷാവിവരങ്ങൾ പരിശോധിക്കൽ തുടങ്ങി സ്കൂൾ പ്രവേശനം സംബന്ധിച്ച് വിദ്യാർത്ഥികൾക്കുണ്ടാവുന്ന എല്ലാ സംശയങ്ങളും പരിഹരിക്കുന്നതിന് ഓരോ സ്കൂളിലും അദ്ധ്യാപകരും രക്ഷാകർത്വസമിതി അംഗങ്ങളും ഉൾപ്പെടുന്ന ഹെൽപ് ഡെസ്കുകൾ പ്രവർത്തിക്കുന്നതാണ്.
(മുകളിൽ കൊടുത്ത 'Online Application Manual'എന്ന PDF ൽ താഴെ സ്ക്രോൾ ചെയ്യുമ്പോൾ വിവിധ ജില്ലകളിലെ ഹെൽപ്പ് ഡെസ്ക് നമ്പർ ലഭ്യമാകുന്നതാണ്.)
HOW TO APPLY DHSE PLUS ONE KERALA
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
Kerala online services posters models
USK Login Review
ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}
JOIN OUR TELEGRAM CHANNEL CLICK HERE JOIN OUR FACEBOOK COMMUNITY GROUP CLICK HERE JOIN OUR WHATS APP BROADCAST CLICK HERE JOIN OUR WHATS APP DOUBT CLEARANCE GROUP CLICK HERE JOIN OUR TELEGRAM DOUBT CLEARANCE GROUP CLICK HERE
eSevakan.com : - kerala online services updates, kerala online service, esevanam kerala online services, CSC service online kerala, kerala e services updates, kerala online services malyalam
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."