KSWDC LOAN SCHEME

KSWDC LOAN SCHEME KERALA

Kerala KSWDC Loan Schemes

വനിതകൾക്ക് KSWDC സ്വയം തൊഴിൽ വായ്പ



വനിതാ വികസന കോർപ്പറേഷൻ നൽകുന്ന സ്വയം തൊഴിൽ വായ്പയ്ക്ക് 18 മുതൽ 55 വയസ്സ്  വരെ  പ്രായമുള്ള  വനിതകൾക്ക് അപേക്ഷിക്കാം. വസ്തു അല്ലെങ്കിൽ  സർക്കാർ ഉദ്യോഗസ്ഥന്റെ ജാമ്യത്തിലാണ് വായ്പ. 10 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. 60 മാസം കൊണ്ട് തവണകളായി തിരിച്ചടയ്ക്കണം. 


സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ ലളിതമായ നടപടി ക്രമത്തിലൂടെ വനിതകള്‍ക്ക് അതിവേഗ വ്യക്തിഗത വായ്പകള്‍ നല്‍കുന്നു. 18 നും 55 നും ഇടയില്‍ പ്രായമുള്ള തൊഴില്‍രഹിതരായ വനിതകള്‍ക്ക് സ്വയംതൊഴില്‍ പദ്ധതിക്കായി 6-8 ശതമാനം പലിശ നിരക്കില്‍ ഉദ്യോഗസ്ഥ വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തില്‍ വ്യക്തിഗത വായ്പ നല്‍കുന്നു. അപേക്ഷ https://kswdc.org/ എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കാം വിശദവിവരങ്ങള്‍ക്ക് വനിതാ വികസന കോര്‍പ്പറേഷന്‍ ഉള്ള ജില്ലാ ഓഫീസുമായി ബന്ധപ്പെടണം എന്ന് ജില്ലാ കോഡിനേറ്റര്‍ അറിയിച്ചു 0483 2760550 9778512242, 9446748584


Official Website : https://kswdc.org/

കൂടുതൽ വിവരങ്ങൾക്ക്: KSWDC Loan Schemes


ഓൺലൈൻ സേവനം ലഭ്യമാകുന്നതിനുള്ള ലിങ്ക് : Apply KSWDC Loan Schemes


KSWDC Loan Schemes Kerala Poster


PLUS ONE DATA COLLECTION FORM MALAYALAM

ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal