FINANCIAL ASSISTANCE FOR THE DIFFERENTLY ABLED
ഭിന്നശേഷിക്കാർക്ക് ധനസഹായം: അപേക്ഷിക്കാം ഭിന്നശേഷിക്കാരുടെ സ്വയം തൊഴിൽ പരിപോഷണത്തിന് ഒരു ലക്ഷം രൂപ വരെ സബ് സിഡി ധനസഹായത്തിന് അപേക്ഷ ക്ഷണിക്കുന്നു
ഭിന്നശേഷിക്കാർക്ക് സ്വയം തൊഴിൽ ആരംഭിക്കുന്നതിനായി കേരള സംസ്ഥാന ഭിന്നശേഷി കോർപ്പറേഷൻ ബാങ്ക് വായ്പയിന്മേൽ സബ്സിഡി നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറവും വിശദ വിവരങ്ങളും https://www.hpwc.kerala.gov.in/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷകൾ നിർദ്ദിഷ്ട രേഖകൾ സഹിതം മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന ഭിന്നശേഷി കോർപ്പറേഷൻ, പൂജപ്പുര, തിരുവനന്തപുരം – 695012 എന്ന മേൽവിലാസത്തിൽ സമർപ്പിക്കണം. വിവരങ്ങൾക്ക് ഫോൺ നമ്പർ 0471 – 2322065, 9497281896.
കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.
Official Website: https://www.hpwc.kerala.gov.in/
Official Website: https://www.hpwc.kerala.gov.in/
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."