SSLC REVALUATION RESULT

SSLC REVALUATION RESULT KERALA

SSLC Revaluation Result

SSLC Revaluation, Scrutiny ഫലം പ്രസിദ്ധീകരിച്ചു


2026 മാർച്ചിലെ SSLC, AHSSLC, THSSLC പരീക്ഷകളുടെ പുനർ മൂല്യനിർണ്ണയ ഫലം പ്രസിദ്ധീകരിച്ചു


SSLC March 2026 പരീക്ഷ Revaluation (പുനർമൂല്യ നിർണയം) അപേക്ഷിച്ചവരുടെ ഫലം പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾ അവരുടെ രജിസ്റ്റർ നമ്പറും ഡേറ്റ് ഓഫ് ബർത്തും ഉപയോഗിച്ച് റിസൾട്ട് പരിശോധിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.


Official Website: https://sslcexam.kerala.gov.in


റിസൾട്ട് അറിയുന്നതിനുള്ള ലിങ്ക്


Revaluation Result : SSLC Revaluation Result Link


Scrutiny Result : SSLC Scrutiny Result Link


പുതുക്കിയ പോസ്റ്റർ USK Agent Login ൽ ലഭ്യമാണ്

SSLC Revaluation Result Poster

ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

Our Projects

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal