D.PHARM, HEALTH INSPECTOR AND PARAMEDICAL DIPLOMA COURSES

D.PHARM, HEALTH INSPECTOR AND PARAMEDICAL DIPLOMA COURSES - 2024 OPTIONS REGISTRATION LBS MALAYALAM

D.Pharm, Health Inspector and Paramedical LBS

പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെ ക്‌ടർ മറ്റ് പാരാമെഡിക്കൽ കോഴ്‌സുകളുടെ പ്രവേശനത്തിനുള്ള കോളേജ്/കോഴ്സസ് ഓപ്ഷൻ സമർപ്പണം

സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2024-25 വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ മറ്റ് പാരാമെഡിക്കൽ കോഴ്സു‌കളിലേക്ക് അപേക്ഷ സമർപ്പിച്ച് https://lbscentre.kerala.gov.in/ എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷാർത്ഥികൾ വെബ്സൈറ്റിൽക്കുടി കോളേജ്/കോഴ്സ് ഓപ്ഷനുകൾ 2024 നവംബർ 24 മുതൽ നവംബർ 27, വൈകിട്ട് 5 മണി വരെ സമർപ്പിക്കേണ്ടതാണ്. വെബ്സൈറ്റിൽ പ്രസിദ്ധീകരി ച്ചിട്ടുള്ള കോളേജ് ലിസ്റ്റിൻ്റെ അടിസ്ഥാനത്തിലാണ് ഓപ്ഷനുകൾ സമർപ്പിക്കേണ്ടത്. പുതിയ കോളേജുകൾ വരുന്ന മുറയ്ക്ക് ഓപ്ഷൻ സമർപ്പണത്തിന് അവസരം നൽകുന്നതാണ്. ഓപ്ഷനുകൾ സമർപ്പിക്കാത്ത വരെ അലോട്ട്മെന്റിനായി പരിഗണിക്കുന്നതല്ല. അപേക്ഷകർ ഓൺലൈനായി സമർപ്പിക്കുന്ന ഓപ്ഷനുകൾ പരിഗണിച്ചുകൊണ്ടുള്ള ട്രയൽ അലോട്ട്മെൻ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.


സർക്കാർ അംഗീകരിച്ച പ്രോസ്‌പെക്ടസും വിജഞാപനവും എൽ.ബി.എസ് സെന്റർ ഡയറക്ടറുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


കൂടുതൽ വിവരങ്ങൾക്ക്: Options Registration


ഫോൺ: 0471-2560363, 364.


ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Admission to D.Pharm, Health Inspector and Paramedical Diploma Courses - 2024

Paramedical LBS Poster

ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal