APPLY FOR VIJAYAMRITHAM SCHEME

APPLY FOR VIJAYAMRITHAM SCHEME SUNITHI PORTAL KERALAVijayamritham Scheme Kerala

വിജയാമൃതം പദ്ധതിയിൽ അപേക്ഷിക്കാം - സുനീതി പോർട്ടൽ

വിജയാമൃതം - ഡിഗ്രി/തത്തുല്യ കോഴ്സുകൾ, പി.ജി/ പ്രൊഫഷണൽ കോഴ്സുകൾക്ക് ഉന്നത വിജയം കരസ്ഥമാക്കിയ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പ്രോത്സാഹനം എന്ന തരത്തിൽ ക്യാഷ് അവാര്‍ഡ് അനുവദിക്കുന്ന പദ്ധതി.

ശാരീരികവും മാനസികവുമായ പരിമിതികളോട് പൊരുതി ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കിയ ഭിന്നശേഷിക്കാരായവര്‍ക്ക് ക്വാഷ് അവാര്‍ഡ് നല്‍കുന്ന സാമൂഹ്യ നീതി വകുപ്പിന്റെ വിജയാമൃതം പദ്ധതിയില്‍ 2024 വര്‍ഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ നവംബര്‍ 20 നകം സുനീതി പോര്‍ട്ടല്‍ മുഖേന https://suneethi.sjd.kerala.gov.in/ അപേക്ഷ സമര്‍പ്പിക്കണം. 


കൂടുതൽ വിവരങ്ങൾക്ക്: ഫോണ്‍ : 0471 2343241   | 04994 255074


ഓൺലൈനായി അപേക്ഷിക്കേണ്ട വീഡിയോ :
SJD Suneethi Online Application Steps for Citizen (malayalam)

ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് : Suneethi Portal

Vijayamritham Scheme Kerala poster

Download Detiles 

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal