ONLINE ENTRIES ACCEPTED FOR 'EMPLOYEE EXCELLENCE AWARD' KERALA

ONLINE ENTRIES ACCEPTED FOR 'EMPLOYEE EXCELLENCE AWARD' MALAYALAM

Employee excellence award application malayalam posters

ഇത്തവണത്തെ "തൊഴിലാളി ശ്രേഷ്ഠ പുരസ്കാരത്തിന്" എൻട്രികൾ ലേബർ കമ്മീഷണറുടെ വെബ്സൈറ്റ് മുഖേന ഓൺലൈനായി  സ്വീകരിച്ചു തുടങ്ങി.

അപേക്ഷ സ്വീകരിക്കാനുള്ള അവസാന തീയതി 30.01.2023 ആണ്.

ഉത്പാദനമേഖല ആയാലും നിർമ്മാണമേഖല ആയാലും സേവനമേഖല ആയാലും പുരോഗതി കൈവരിച്ചിട്ടുള്ളത് മികച്ച തൊഴിലാളികളിലൂടെയും അവരുടെ ആത്മാർത്ഥമായ പ്രയത്നം കൊണ്ടാണ്.

സംസ്ഥാനത്തെ വിവിധ മേഖലകളിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്ന മികച്ച തൊഴിലാളികളെ കണ്ടെത്തി, തൊഴിൽ വകുപ്പ് ആദരിച്ചു കൊണ്ട് നൽകുന്ന "തൊഴിലാളി ശ്രേഷ്ഠ പുരസ്കാരത്തിന് (ഒരു ലക്ഷം രൂപ, പ്രശംസാ പത്രം, മൊമെൻ്റോ എന്നിവ) 23.01.2023 മുതൽ ലേബർ കമ്മീഷണറുടെ www.lc.kerala.gov.in എന്ന വെബ് സൈറ്റ് മുഖേന അപേക്ഷിക്കാവുന്നതാണ്."

LINK : https://lc.kerala.gov.in/taealailaalaisaraesatha-avaada-30

പൊതുജനങ്ങളുടെ നിത്യജീവിതത്തിൽ നിരന്തരം ഇടപെടാറുള്ള 18 തൊഴിൽ മേഖലകളാണ് ഇത്തവണ പുരസ്കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

  • സെക്യൂരിറ്റി ഗാർഡ് 
  • ചുമട്ടുതൊഴിലാളി 
  • നിർമ്മാണ തൊഴിലാളി  
  • ചെത്ത് തൊഴിലാളി 
  • മരംകയറ്റ തൊഴിലാളി 
  • തയ്യൽ തൊഴിലാളി 
  • കയർ തൊഴിലാളി 
  • കശുവണ്ടി തൊഴിലാളി 
  • മോട്ടോർ തൊഴിലാളി 
  • തോട്ടം തൊഴിലാളി 
  • സെയിൽസ്മാൻ/ സെയിൽസ്‌വുമൺ, 
  • നഴ്‌സ് 
  • ഗാർഹിക തൊഴിലാളി 
  • ടെക്‌സ്റ്റൈൽ മിൽ തൊഴിലാളി 
  • കരകൗശല, വൈദഗ്ദ്ധ്യ, പാരമ്പര്യ തൊഴിലാളികൾ (ഇരുമ്പ് പണി, മരപ്പണി, കൽപണി, വെങ്കല പണി, കളിമൺപാത്ര നിർമ്മാണം, കൈത്തറി വസ്ത്ര നിർമ്മാണം, ആഭരണ നിർമ്മാണം)
  • മാനുഫാക്ചറിംഗ്, പ്രോസസ്സിംഗ് മേഖലയിലെ തൊഴിലാളി (ഓയിൽ മിൽ തൊഴിലാളി, ചെരിപ്പ് നിർമ്മാണ തൊഴിലാളി) 
  • മത്സ്യത്തൊഴിലാളി (മത്സ്യബന്ധന, വില്പന, ഫിഷ് പീലിംഗ് തൊഴിലാളികൾ)
  • ഇൻഫർമേഷൻ ടെക്നോളജി മേഖല

എല്ലാ യൂണിയനുകളും തങ്ങളുടെ അധികാരപരിധിയിൽ പദ്ധതിക്ക് പരമാവധി പ്രചാരം കൊടുത്ത് 30.01.2023 നകം തൊഴിലാളികളെ ക്കൊണ്ട് എൻട്രികൾ സമർപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെ എന്ന് അഭ്യർത്ഥിക്കുന്നു.

തൊഴിലുടമ സാക്ഷ്യപ്പെടുത്തുന്ന സാക്ഷ്യപത്രവും 20 ചോദ്യങ്ങൾ അടങ്ങിയ  ചോദ്യാവലി പൂരിപ്പിച്ചതും (10 ചോദ്യങ്ങൾ പൊതുവായതും 10 ചോദ്യങ്ങൾ ബന്ധപ്പെട്ട തൊഴിൽ മേഖലയിലുള്ളതും) ഉൾപ്പടെയുള്ള അപേക്ഷ തൊഴിൽ വകുപ്പിൻ്റെ വെബ്സൈറ്റിൽ ഓൺലൈനായി ആയി January 30 ന് മുൻപ് സമർപ്പിക്കുക.

സ്ഥിരമായ തൊഴിലുടമ ഇല്ലാത്ത തൊഴിലാളികൾ അതത് വാർഡ് മെമ്പർ നൽകുന്ന സാക്ഷ്യപത്രം ഉൾക്കൊള്ളിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.lc.kerala.gov.in

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക 

{getButton} $text={ഉപഭോക്ത സേവന കേന്ദ്രം വെബ്സൈറ്റ്} $icon={https://upabokthasevanakendram.com/} $color={2d3d83}

ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}

JOIN OUR TELEGRAM CHANNELCLICK HERE
JOIN OUR FACEBOOK COMMUNITY GROUPCLICK HERE
JOIN OUR WHATS APP BROADCASTCLICK HERE
JOIN OUR WHATS APP DOUBT CLEARANCE GROUPCLICK HERE
JOIN OUR TELEGRAM  DOUBT CLEARANCE GROUPCLICK HERE


"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal