ORIGINAL VEHICLE OWNERS CAN BUY VEHICLE INSURANCE MALAYALAM
ഉടമയല്ലെങ്കിൽ ഇൻഷുറൻസ് എടുക്കാൻ ഇത്തിരി പാട് പെടും
സ്വന്തം പേരിലല്ലാത്ത വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് ഇനി ഇൻഷുറൻസ് പുതുക്കൽ ബുദ്ധിമുട്ടാകും. 2023 ജനുവരി ഒന്നു മുതൽ ഇൻഷുറൻസ് നിയമത്തിൽ വരുത്തിയ മാറ്റങ്ങൾ മൂലമാണിത്. വാഹനത്തിന്റെ യഥാർത്ഥ ഉടമയുടെ ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖ കൂടി നൽകിയാൽ മാത്രമേ ഇനി ഇൻഷുറൻസ് കമ്പനികൾ പോളിസി പുതുക്കി നൽകുകയൊള്ളു.
വാഹന ഇൻഷുറൻസ് പുതുക്കുന്നതിന് തിരിച്ചറിയൽ രേഖയ്ക്ക് പുറമെ പാൻ കാർഡും കമ്പനികൾ ഇപ്പോൾ ആവശ്യപ്പെടുന്നു. പുതുക്കുന്നതിനായി വെറുതെ തിരിച്ചറിയൽ രേഖ നൽകിയാലും പോളിസി ലഭിക്കില്ല. നൽകുന്ന രേഖ ഓൺലൈനായി പരിശോദിച്ചു ഉടമ തന്നെയെന്ന് ഉറപ്പു വരുത്തിയാണ് പോളിസി നൽകുന്നത്.
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക
ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}
JOIN OUR TELEGRAM CHANNEL CLICK HERE JOIN OUR FACEBOOK COMMUNITY GROUP CLICK HERE JOIN OUR WHATS APP BROADCAST CLICK HERE JOIN OUR WHATS APP DOUBT CLEARANCE GROUP CLICK HERE JOIN OUR TELEGRAM DOUBT CLEARANCE GROUP CLICK HERE
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."