HOW TO DOWNLOAD SMART RATION CARD MALAYALAM
Civil supplies website വഴി ഇപ്പോൾ റേഷൻ കാർഡ് smart card ( pvc card ) രൂപത്തിലും e card ആയും ഡൌൺലോഡ് ചെയ്യുവാൻ സാധിക്കും.
എങ്ങനെ Smart Ration Card online ആയി download ചെയ്യാം
STEP:1
- smart ration card online ആയി download ചെയ്യുന്നതിന് ആദ്യം civil supplies Department ന്റെ വെബ്‌സൈറ്റിൽ ആധാർ കാർഡ് നമ്പറും റേഷൻ കാർഡ് നമ്പറും നൽകി രജിസ്റ്റർ ചെയ്യുക.
STEP:2
- രജിസ്റ്റർ ചെയ്യുന്നത് എങ്ങനെയാണ് എന്ന് അറിയുന്നതിനായി Ration card സംബന്ധമായ കാര്യങ്ങൾക്ക് Civil supplies website ൽ Register ചെയ്യാം എന്ന പോസ്റ്റ് വായിക്കുക.
- ശേഷം User ID and password നൽകി ലോഗിൻ ചെയ്യുക.
- Main menuവിലെ Print എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. സബ് മെനുവിലെ E card | PVC card Print എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- Form for Printing E ration card and PVC ration card ൽ നിന്നും E ration card ലഭിക്കുന്നതിനായി Print ration card എന്ന ഭാഗത്തെ E-card ന്റെ വലതുഭാഗത്തായുള്ള Print എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
STEP:3
- ഇപ്പോൾ വരുന്ന പോപ്പ് അപ്പ് ബോക്സിൽ Yes എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. ഇപ്പോൾ നിങ്ങൾക്ക് E ration card PDF ആയി ഡൌൺലോഡ് ആകുന്നതാണ്.
- ഈ PDF file തുറക്കാനുള്ള പാസ്സ്‌വേർഡ് നിങ്ങളുടെ റേഷൻ കാർഡുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈലിലേക്ക് SMS ആയി അയച്ചു തരുന്നതാണ്.
STEP:4
- ഇനി PVC Ration card download ചെയ്യുവാനായി Print ration card എന്ന ഭാഗത്തെ PVC-card ന്റെ വലതുഭാഗത്തായുള്ള Print എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- ഇപ്പോൾ വരുന്ന പോപ്പ് അപ്പ് ബോക്സിൽ Yes എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
STEP:5
- ഇപ്പോൾ നിങ്ങൾക്ക് PVC ration card PDF ആയി ഡൌൺലോഡ് ആകുന്നതാണ്.
- ഈ PDF file തുറക്കാനുള്ള പാസ്സ്‌വേർഡ് നിങ്ങളുടെ റേഷൻ കാർഡുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈലിലേക്ക് SMS ആയി വരുന്നതാണ്.
Official Website: https://civilsupplieskerala.gov.in
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക
ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}
JOIN OUR TELEGRAM CHANNEL CLICK HERE JOIN OUR FACE BOOK COMMUNITY GROUP CLICK HERE JOIN OUR WHATS APP BROADCAST CLICK HERE JOIN OUR WHATS APP DOUBT CLEARANCE GROUP CLICK HERE JOIN OUR TELEGRAM DOUBT CLEARANCE GROUP CLICK HERE
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."