HOW TO UPDATE AADHAR CARD INFORMATION MALAYALAM
ഇപ്പോൾ നമ്മുടെ ഇന്ത്യയിലെ സുഗമമായ കാര്യങ്ങളുടെ നടത്തിപ്പിന് ആധാർ കാർഡ് കൂടിയേ തീരു. ഏതൊരു കാര്യങ്ങൾക്ക് ചെന്നാലും ആധാർ കാർഡ് ചോദിക്കുന്നത് സർവ്വസാധാരണമാണ്. എന്നാൽ നമ്മുടെ കൈവശം ഉള്ള ആധാർകാർഡിൽ തെറ്റുകൾ കടന്നു കൂടുന്നത് പതിവാണ്. നമ്മുടെ വിവരങ്ങൾ മറ്റൊരാളെക്കൊണ്ട് ചെയ്യിക്കുന്നത് കൊണ്ട് തന്നെ തെറ്റുകൾ കയറിക്കൂടാൻ സാധ്യത കൂടുതൽ ആണ്.
എങ്ങനെ ആധാർ കാർഡിലെ വിവരങ്ങൾ പുതുക്കാം
- ഇതിനായി നമ്മൾ uidai.gov.in എന്ന ഒരു വെബ്സൈറ്റ് സന്ദർശിക്കേണ്ടതുണ്ട്.
- നിങ്ങളുടെ മൊബൈലിലെയോ കംപ്യൂട്ടറിലെയോ വെബ് ബ്രൗസറിൽ uidai.gov.in എന്ന വെബ്സൈറ്റ് ഓപ്പൺ ചെയ്യുക.
- അതിൽ My Aadhaar എന്ന മെനുവിന് കീഴിൽ Update Your Aadhaar സെക്ഷനിൽ Update Demographic Data Online എന്ന സെക്ഷനിൽ ക്ലിക്ക് ചെയ്യുക.
- തുടർന്ന് Proceed to Update Aadhaar എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- ശേഷം നിങ്ങളുടെ Aadhaar Number, Captcha Verification എന്നിവ ടൈപ്പ് ചെയ്തു കൊടുക്കുക.
- ശേഷം Send OTP എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
- നിങ്ങളുടെ ആധാർ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് വരുന്ന OTP നമ്പർ ടൈപ്പ് ചെയ്ത് Login ബട്ടൺ ക്ലിക്ക് ചെയ്യുക.
- തുടർന്ന് Update Demographic Data എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
- തുടർന്ന് നിങ്ങൾക്ക് change ചെയ്യണ്ടവ ഏതാണോ അവ സെലക്ട് ചെയ്ത് ( Language, Name, Gender, Date of Birth, Address, Mobile Number, Email) Proceed ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- തുടർന്ന് വരുന്ന popup box ൽ Yes, I am aware of this. എന്ന check box ടിക്ക് ചെയ്ത് Proceed ബട്ടൺ ക്ലിക്ക് ചെയ്യുക.
- തുടർന്ന് മാറ്റങ്ങൾ വരുത്തേണ്ടവ ടൈപ്പ് ചെയ്യുക.
- തുടർന്ന് നിങ്ങളുടെ ശരിയായ വിവരങ്ങൾ ഉള്ള ഏതങ്കിലും രേഖ അപ്ലോഡ് ചെയ്ത് കൊടുക്കുവാനായി document എന്ന ഭാഗത്ത് ഏത് ഡോക്യുമെന്റ് ആണ് അപ്ലോഡ് ചെയ്യുന്നത് എന്ന് സെലക്ട് ചെയ്തു കൊടുക്കുക. ( ഏതൊക്കെ documents proof ആയി ഉപയോഗിക്കാം എന്ന് നോക്കാം ? )
- അപ്ലോഡ് ചെയ്യുവാനായി Upload Document എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- തുടർന്ന് നിങ്ങളുടെ proof അപ്ലോഡ് ചെയ്യുക. ( Maximum 2 MB, Jpg,Png,Pdf )
- ശേഷം Preview ക്ലിക്ക് ചെയ്യുക.
- ശേഷം നമ്മൾ അപ്ഡേറ്റ് ചെയ്ത വിവരങ്ങൾ എല്ലാം ശരിയാണ് എന്ന് ഒന്നുകൂടി ഉറപ്പ് വരുത്തിയതിനു ശേഷം payment ചെയ്യുക.
- ശേഷം Acknowledgement Slip സേവ് ചെയ്ത് സൂക്ഷിക്കുക.
നിങ്ങളുടെ രേഖകൾ പരിശോധിച്ചതിനു ശേഷം നിങ്ങളുടെ അധാർകാർഡിൽ അപ്ഡേഷന് ചെയ്ത് ലഭിക്കുന്നതാണ്.
Official Website: https://uidai.gov.in
ONE CLICK POSTER DOWNLOADING TOOL
{getButton} $text={USK Login} $icon={https://usklogin.com/} $color={273679}
{getButton} $text={Subscribe Now} $icon={https://usklogin.com/} $color={273679}
{getButton} $text={Join Now} $icon={https://usklogin.com/} $color={273679}
USK LOGIN WHATSAPP CATALOG
{getButton} $text={USK Login Catalog} $icon={https://usklogin.com/} $color={273679}


നിരാകരണം:
ഈ വെബ്സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക
ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}
JOIN OUR TELEGRAM CHANNEL CLICK HERE JOIN OUR FACE BOOK COMMUNITY GROUP CLICK HERE JOIN OUR WHATS APP BROADCAST CLICK HERE JOIN OUR WHATS APP DOUBT CLEARANCE GROUP CLICK HERE JOIN OUR TELEGRAM DOUBT CLEARANCE GROUP CLICK HERE
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."