HOW TO CHANGE PHOTO AND SIGNATURE DRIVING LICENCE KERALA

HOW TO CHANGE PHOTO AND SIGNATURE DRIVING LICENCE  MALAYALAM

How to change driving licence photo and signature malayalam online posters


എങ്ങനെ ഡ്രൈവിംഗ് ലൈസെൻസിലെ photo & signature change ചെയ്യാം

Driving licence ലെ പഴയ ഫോട്ടോ മാറ്റി പുതിയതാക്കണോ? , ലൈസൻസ് എടുക്കാൻ പ്രായമായപ്പോൾ തന്നെ ഡ്രൈവിംഗ് ലൈസൻസ് എടുത്തവരായിരിക്കും ഭൂരിഭാഗം പേരും, എന്നാൽ ഒരു ഇരുപത്തഞ്ച് വയസ്സ് ആകുമ്പോളെക്കും നമ്മളെയും നമ്മുടെ driving licence ലെ ഫോട്ടോയും തമ്മിൽ തിരിച്ചറിയാൻ പാട് പെടാറുണ്ട്, ഇത് പലപ്പോഴും വിദേശരാജ്യങ്ങളിലും സ്വദേശത്തും വാഹനമോടിക്കുമ്പോൾ പരിശോധനകളിൽ ആശയക്കുഴപ്പം ഉണ്ടാക്കാറുണ്ട്., എന്നാൽ ഇപ്പോൾ നമുക്ക് വളരെ എളുപ്പം online ആയി driving licence ലെ photo യും signature ഉം update ചെയ്യുവാൻ സാധിക്കും.

Photo and signature update ചെയ്യുന്നതിനായി എന്തൊക്കെ കാര്യങ്ങൾ ആവശ്യമുണ്ട്

  • Passport size photo ( softcopy, size താഴെ കൊടുത്തിട്ടുണ്ട് )
  • Signature ( വെള്ളക്കടലാസിൽ ഒപ്പ് ഇട്ട് photo അല്ലെങ്കിൽ scan ചെയ്ത് എടുത്തത്. ) (Softcopy, size താഴെ കൊടുത്തിട്ടുണ്ട് )
  • Driving Licence ( soft copy , file size താഴെ കൊടുത്തിട്ടുണ്ട് )

എങ്ങനെ ഡ്രൈവിംഗ് ലൈസെൻസിലെ photo & signature change ചെയ്യാം

ഇതിനായി Parivahan ന്റെ വെബ്സൈറ്റ് ആണ് സന്ദർശിക്കേണ്ടത് (ലിങ്ക് ചുവടെ കൊടുത്തിട്ടുണ്ട് ) , Driving licence number and DOB നൽകിക്കൊണ്ട് പരിവാഹന്റെ വെബ്സൈറ്റിൽ പ്രവേശിക്കാം, കൃത്യമായ വിവരങ്ങളും പുതിയ photo , പുതിയ signature എന്നിവ പറഞ്ഞ പ്രകാരം upload ചെയ്ത് കൊടുക്കുക, കൂടാതെ Document upload ൽ Driving Licence കൂടി upload ചെയ്യുക. ഇതിനായി വരുന്ന ഫീസ് അടച്ചു RTO യെ സന്ദർശിക്കുവാൻ ഉള്ള Slot ബുക്ക് ചെയ്യുക ആ തീയതിയിൽ Online ആയി ലഭിക്കുന്ന application form , Payment receipt , Original Driving Licence എന്നിവയുമായി ചെന്ന് submit ചെയ്യുക. കുറച്ചു ദിവസത്തിനുള്ളിൽ പുതിയ Driving Licence വീട്ടിൽ പോസ്റ്റൽ ആയി എത്തുന്നതാണ്.


നിരാകരണം: ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക 

{getButton} $text={ഉപഭോക്ത സേവന കേന്ദ്രം വെബ്സൈറ്റ്} $icon={https://upabokthasevanakendram.com/} $color={2d3d83}

ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}

JOIN OUR TELEGRAM CHANNELCLICK HERE
JOIN OUR FACE BOOK COMMUNITY GROUPCLICK HERE
JOIN OUR WHATS APP BROADCASTCLICK HERE
JOIN OUR WHATS APP DOUBT CLEARANCE GROUPCLICK HERE
JOIN OUR TELEGRAM  DOUBT CLEARANCE GROUPCLICK HERE

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal