HOW TO BOOK TATKAL TRAIN TICKET KERALA

 HOW TO BOOK TATKAL TRAIN TICKET MALAYALAM

How to book tatkal train ticket malayalam online posters


എന്താണ് Tatkal Ticket

വളരെ പെട്ടന്ന് ഒരു യാത്ര തീരുമാനിക്കുന്നവർക്കായി ബുക്കിങ്ങിനു വിടാതെ മാറ്റി വച്ചിരിക്കുന്ന കുറച്ചു ticketകൾ ആണ് തൽക്കാൽ ടിക്കറ്റുകൾ. ഈ ടിക്കറ്റുകൾക്ക് ട്രെയിൻ പുറപ്പെടുന്നതിനു 24 മണിക്കൂർ മുൻപ് മാത്രമാണ് ബുക്കിങ് ആരംഭിക്കുന്നത്.


എങ്ങനെ തൽക്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാം

STEP 1:

  • ഇതിനായി IRCTC യുടെ വെബ്‌സൈറ്റ് സന്ദർശിക്കുക ( ലിങ്ക് മുകളിൽ കൊടുത്തിട്ടുണ്ട്. )
  • BOOK TICKET എന്ന ഫോമിൽ FROM എന്ന ഭാഗത്തു നിങ്ങൾ പുറപ്പെടുന്ന സ്റ്റേഷൻ പേര് കൊടുക്കുക. 
  • TO എന്ന ഭാഗത്തു എത്തിച്ചേരേണ്ട സ്റ്റേഷന്റെ പേര് കൊടുക്കുക.
  • DATE സെലക്ട് ചെയ്യുക. ( 24 മണിക്കൂർനു ഉള്ളിൽ ഉള്ള തീയതി മാത്രം സെലക്ട് ചെയ്യുക)
  • ALL CLASS എന്ന ഭാഗത്തു പ്രത്യേകമായ ക്ലാസ് വേണമെങ്കിൽ സെലക്ട് ചെയ്യുക.
  • GENERAL എന്ന ഭാഗത്തു TATKAL എന്നത് സെലക്ട് ചെയ്യുക. 
  • ചെക്ക് ബോക്സ്കൾ വായിച്ചതിനു ശേഷം നിങ്ങൾ അതിൽ ഏതെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ടിക്ക് ചെയ്യുക.
  • ശേഷം SEARCH ബട്ടണിൽ ക്ലിക്ക് ചെയ്യുക. 

STEP 2:

  • വന്നിരിക്കുന്ന റിസൾട്ട്കളിൽ നിന്നും ലഭ്യമായ ട്രെയിൻ കണ്ടുപിടിക്കുക.
  • CLASS സെലക്ട് ചെയ്തിട്ട് BOOK NOW എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. 
  • CONFIRMATION AGREE ചെയ്യുക. 
  • നിങ്ങളുടെ USERNAME & PASSWORD അടിച്ചു ലോഗിൻ ചെയ്യുക. ( ACCOUNT ഇല്ലാത്തവർ എങ്ങനെ IRCTC യിൽ രജിസ്റ്റർ ചെയ്യാം? എന്ന പോസ്റ്റ് വായിക്കുക.
  • PASSENGER DETAILS നൽകുക.
  • PAYMENT നടത്തുക.

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക 

{getButton} $text={ഉപഭോക്ത സേവന കേന്ദ്രം വെബ്സൈറ്റ്} $icon={https://upabokthasevanakendram.com/} $color={2d3d83}

ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}

JOIN OUR TELEGRAM CHANNELCLICK HERE
JOIN OUR FACE BOOK COMMUNITY GROUPCLICK HERE
JOIN OUR WHATS APP BROADCASTCLICK HERE
JOIN OUR WHATS APP DOUBT CLEARANCE GROUPCLICK HERE
JOIN OUR TELEGRAM  DOUBT CLEARANCE GROUPCLICK HERE


"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal