HOW TO RENEW DRIVING LICENCE MALAYALAM
എങ്ങനെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാം
റോഡുകളിൽ വാഹനം ഓടിക്കുന്നതിനായി ലഭ്യമാകുന്ന ID കാർഡ് ആണ് ഡ്രൈവിംഗ് ലൈസൻസ്(Driving license). ഇതിന് യഥാക്രമം മൂന്ന് വര്ഷം മുതൽ പതിനഞ്ച് വര്ഷം വരെയായിരിക്കും കാലാവധി ഉണ്ടാവുക. അതിനു ശേഷം ഇത് പുതുക്കേണ്ട ആവശ്യം ഉണ്ട് മുൻപ് ഓഫീസിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണമായിരുന്നെങ്കിൽ ഇന്ന് ഓൺലൈൻ ആയി ചെയ്യുവാൻ സാധിക്കും.
ആവശ്യമായ രേഖകൾ
- ഡ്രൈവിംഗ് ലൈസൻസ് ( 1 വർഷത്തിൽ കൂടുതൽ വാലിഡിറ്റി ഉണ്ടാകാൻ പാടില്ല).
- EYE TEST CERTIFICATE
- FORM 1 PHYSICAL FITNESS ( SELF DECLARATION )
- MEDICAL CERTIFICATE FORM 1A
ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിനായി എന്തൊക്കെ രേഖകൾ ആണ് അപ്‌ലോഡ് ചെയ്ത് കൊടുക്കേണ്ടത്
- PASSPORT SIZE PHOTO
- signature ( ഒപ്പ് )
- ഡ്രൈവിംഗ് ലൈസൻസ് ( 1 വർഷത്തിൽ കൂടുതൽ വാലിഡിറ്റി ഉണ്ടാകാൻ പാടില്ല.
- EYE TEST CERTIFICATE
- FORM 1 PHYSICAL FITNESS ( SELF DECLARATION )
- MEDICAL CERTIFICATE FORM 1A
എങ്ങനെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ അപേക്ഷിക്കാം
STEP 1:
- driving licence പുതുക്കുന്നതിനായി Parivahan ൻറെ വെബ്സൈറ്റ് ആണ് സന്ദർശിക്കണ്ടത് ! ( ലിങ്ക് മുകളിൽ നൽകിയിട്ടുണ്ട് )
- SELECT STATE NAME എന്ന ഭാഗത്തു KERALA സെലക്ട് ചെയ്യുക
- POP UP ബോക്സിൽ RENEWAL OF DL എന്നതിൽ ക്ലിക്ക് ചെയ്യുക
- DRIVING LICENCE NUMBER, DATE OF BIRTH എന്നിവ എന്റർ ചെയ്തതിനു ശേഷം GET DL DETAILS എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക
( ഇപ്പോൾ നമ്മുടെ DRIVING LICENCE വിവരങ്ങൾ കാണാവുന്നതാണ് നമ്മുടെ തന്നെയാണ് എന്ന് ഉറപ്പ് വരുത്തുക )
STEP 2:
- CONFIRMED THAT THE ABOVE DL DETAILS ARE MINE എന്ന ഭാഗത്ത് YES സെലക്ട് ചെയ്യുക
- RTO ഏതാണ് എന്ന് സെലക്ട് ചെയ്യുക
- PROCEED ബട്ടണിൽ ക്ലിക്ക് ചെയ്യുക
STEP 3:
- തുടർന്ന് എന്തെങ്കിലും കാര്യങ്ങൾ മാറ്റാൻ ഉണ്ടെങ്കിൽ ചെയ്യുക.
- ശേഷം DECLARATION വായിച്ചു നോക്കിയിട്ട് മൂന്ന് ചെക്ക് ബോക്സ്കളും ടിക്ക് ചെയ്യുക
- CONFIRM ബട്ടൺ ക്ലിക്ക് ചെയ്യുക
STEP 4:
- SELECT DL SERVICES എന്ന ഭാഗത്ത് RENEWAL OF DL എന്നത് ടിക്ക് ചെയ്യുക.
- PROCEED ബട്ടൺ ക്ലിക്ക് ചെയ്യുക.
ONE CLICK POSTER DOWNLOADING TOOL
{getButton} $text={USK Login} $icon={https://usklogin.com/} $color={273679}
{getButton} $text={Subscribe Now} $icon={https://usklogin.com/} $color={273679}
{getButton} $text={Join Now} $icon={https://usklogin.com/} $color={273679}
USK LOGIN WHATSAPP CATALOG


നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക
ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}
JOIN OUR TELEGRAM CHANNEL CLICK HERE JOIN OUR FACE BOOK COMMUNITY GROUP CLICK HERE JOIN OUR WHATS APP BROADCAST CLICK HERE JOIN OUR WHATS APP DOUBT CLEARANCE GROUP CLICK HERE JOIN OUR TELEGRAM DOUBT CLEARANCE GROUP CLICK HERE
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."