HOW TO APPLY DUPLICATE RATION CARD MALAYALAM
എങ്ങനെ ഡ്യൂപ്ലിക്കേറ്റ് റേഷൻ കാർഡിന് അപേക്ഷിക്കാം
ആവശ്യമായ രേഖകൾ
- പോലീസ് വെരിഫിക്കേഷൻ റിപ്പോർട്ട്
- Partially damaged card
- Signed Application
ഡ്യൂപ്ലിക്കേറ്റ് റേഷൻ കാർഡിനുള്ള അപേക്ഷ
Step:1
- Create ചെയ്ത User ID-യും Password-ഉം ഉപയോഗിച്ച് Login ചെയ്യുമ്പോള്‍ ലഭിക്കുന്ന പേജിലുള്ള E-SERVICES എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
- തുട൪ന്ന് ലഭിക്കുന്ന പേജില്‍ നിന്നും Issue of Duplicate Ration Card എന്ന Option തെരഞ്ഞെടുക്കുക.
Step:2
- Issue of Duplicate Ration Card ക്ലിക്ക് ചെയ്യുമ്പോൾ വരുന്ന Application form fill ചെയ്യുക.
- ആവശ്യമായ രേഖകള്‍ upload ചെയ്തശേഷ online അപേക്ഷകള്‍ SUBMIT ചെയുക.
- അതിന് ശേഷം PRINT എന്നതില്‍ ക്ലിക്ക് ചെയ്ത് Application Printout എടുക്കുകയും അതില്‍ കാര്‍ഡുടമ ഒപ്പിട്ട് ആ Signed Application തിരികെ upload ചെയുക.
Step:3
- ഒപ്പിട്ട അപ്ലിക്കേഷൻ അപ്‌ലോഡ് ചെയ്ത് കഴിയുമ്പോൾ, സിസ്റ്റം ഓൺലൈൻ പേയ്‌മെന്റ് പോർട്ടലിലേക്ക് നയിക്കും.അവിടെ ഫീസ് അടയ്ക്കുക. (Service charge - Rs. 50/- per card).
- തുടർന്ന് FINAL SUBMIT ബട്ടനിൽ ക്ലിക്ക് ചെയുക. FINAL SUBMIT ബട്ടനിൽ ക്ലിക്ക് ചെയ്താല്‍ മാത്രമേ അപേക്ഷ താലൂക്ക് സപ്പൈ ഓഫീസ് ലോഗിനില്‍ Approval ചെയുന്നതിനായി ലഭിക്കുകയുള്ളൂ.
Step:4
- റേഷന്‍ കാര്‍ഡ് TSO/CRO അംഗീകരിച്ചു കഴിയുമ്പോള്‍ അപേക്ഷകന് SMS മുഖേനയോ ഫോണിലൂടെയോ അറിയിപ്പു ലഭിക്കും.
- ഇ-റേഷൻ കാർഡ് സംവിധാനം സംസ്ഥാനത്ത് നടപ്പിലാകിയതിനാൽ, ബന്ധപ്പെട്ട ഉദ്യോഗസ്ഥന് അപേക്ഷ അംഗീകരിച്ച ശേഷം, അപേക്ഷകന് ഇ-റേഷൻ കാർഡ് ഡൗൺലോഡ് ചെയ്ത് അച്ചടികാം.
- ലാമിനേറ്റ് ചെയ്ത് ഉപയോഗിക്കാനും കഴിയും.
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക
ഉപഭോക്ത സേവന കേന്ദ്രം വെബ്സൈറ്റ്
JOIN OUR TELEGRAM CHANNEL CLICK HERE JOIN OUR FACE BOOK COMMUNITY GROUP CLICK HERE JOIN OUR WHATS APP BROADCAST CLICK HERE JOIN OUR WHATS APP DOUBT CLEARANCE GROUP CLICK HERE JOIN OUR TELEGRAM DOUBT CLEARANCE GROUP CLICK HERE
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."