JILLA MERIT AWARD
ജില്ലാ മെറിറ്റ് അവാർഡ്
2024 മാർച്ചിൽ SSLC /THSSLC/ ഹയർ സെക്കണ്ടറി/VHSE സംസ്ഥാന സിലബസ്സിൽ പഠിച്ചു എല്ലാ വിഷയങ്ങൾക്കും A പ്ലസ് നേടി വിജയിച്ച വിദ്യാർത്ഥികൾക്ക് 2000/-രൂപ അവാർഡ് ജില്ലാ മെറിറ്റ് അവാർഡ്( 2024 മാർച്ച് SSLC )
2024 മാർച്ചിൽ SSLC /THSSLC സംസ്ഥാന സിലബസ്സിൽ പഠിച്ചു എല്ലാ വിഷയങ്ങൾക്കും A പ്ലസ് നേടി വിജയിച്ച വിദ്യാർത്ഥികളിൽ നിന്നും ജില്ലാ മെറിറ്റ് അവാർഡിന് അപേക്ഷ ക്ഷണിക്കുന്നു.അപേക്ഷകർ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ സ്കോളർഷിപ്പ് വെബ്സൈറ്റായ https://dcescholarship.kerala.gov.in/ ൽ നിന്നും അപേക്ഷ ഡൗൺലോഡ് ചെയ്തു പൂരിപ്പിച്ചു രേഖകൾ സഹിതം 5.2.26(2026 ഫെബ്രുവരി 5) നു മുൻപായി താഴേ പറയുന്ന അഡ്രസ്സിൽ അയച്ചു തരേണ്ടതാണ്.
സ്പെഷ്യൽ ഓഫീസർ ഫോർ സ്കോളർഷിപ്സ്, വികാസ് ഭവൻ (ആറാം നില ), പി എം ജി തിരുവനന്തപുരം -33അപേക്ഷിക്കുന്നതിനുള്ള യോഗ്യതകൾ
1 അപേക്ഷകർ 2024 മാർച്ചിൽ SSLC /THSSLC സംസ്ഥാന സിലബസ്സിൽ പഠിച്ചു എല്ലാ വിഷയങ്ങൾക്കും A പ്ലസ് ഗ്രേഡ് നേടിയവർ ആയിരിക്കണം.
2 അവാർഡ് തുക 2000/-രൂപ (രണ്ടായിരം രൂപ )
3 ബന്ധപ്പെട്ട മറ്റു വിവരങ്ങൾഅപേക്ഷകർക്ക് IFSC ഉള്ള ഏതെങ്കിലും ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. രക്ഷാകർത്താവുമായി ചേർന്നുള്ള മൈനർ അക്കൗണ്ട് ഉള്ളവർ സ്വന്തം പേരിൽ മാത്രമായുള്ള അക്കൗണ്ട് ആയി മാറ്റേണ്ടതാണ്. അക്കൗണ്ട് ലൈവ് ആണെന്ന് ഉറപ്പു വരുത്തേണ്ടതാണ്. പൂരിപ്പിച്ച അപേക്ഷയോടൊപ്പം ബാങ്ക് പാസ് ബുക്കിൻ്റെ ആദ്യ പേജിൻ്റെ പകർപ്പ് (അക്കൗണ്ട് നമ്പർ, IFSC എന്നിവ വ്യക്തമായിരിക്കണം ), SSLC മാർക്ക് ലിസ്റ്റിന്റെ പകർപ്പ് (ഗസറ്റഡ് ഓഫീസർ സാക്ഷ്യപെടുത്തിയത്) എന്നിവ സഹിതം അയച്ചു തരേണ്ടതാണ്.
ബന്ധപ്പെടേണ്ട നമ്പർ :9446780308ജില്ലാ മെറിറ്റ് അവാർഡ് 2024 പ്ലസ് ടു ബാച്ച്
ഹയർ സെക്കണ്ടറി/VHSE സംസ്ഥാന സിലബസ്സിൽ പഠിച്ചു 2024 മാർച്ചിൽ പരീക്ഷ എഴുതിയ എല്ലാ വിഷയങ്ങൾക്കും A പ്ലസ് നേടി വിജയിച്ച വിദ്യാർത്ഥികളിൽ നിന്നും ജില്ലാ മെറിറ്റ് അവാർഡിന് അപേക്ഷ ക്ഷണിക്കുന്നു.അപേക്ഷകർ കോളേജ് വിദ്യാഭ്യാസ വകുപ്പിൻ്റെ സ്കോളർഷിപ്പ് വെബ്സൈറ്റായ https://dcescholarship.kerala.gov.in/ അപേക്ഷ ഡൗൺലോഡ് ചെയ്തു പൂരിപ്പിച്ചു രേഖകൾ സഹിതം 5.2.26(2026 ഫെബ്രുവരി 5) നു മുൻപായി താഴേ പറയുന്ന അഡ്രസ്സിൽ അയച്ചു തരേണ്ടതാണ്.
സ്പെഷ്യൽ ഓഫീസർ ഫോർ സ്കോളർഷിപ്സ്, വികാസ് ഭവൻ (ആറാം നില ), പി എം ജി തിരുവനന്തപുരം -33അപേക്ഷിക്കുന്നതിനുള്ള യോഗ്യതകൾ
1 അപേക്ഷകർ 2024 മാർച്ചിൽ ഹയർ സെക്കണ്ടറി/VHSE സംസ്ഥാന സിലബസ്സിൽ പഠിച്ചു എല്ലാ വിഷയങ്ങൾക്കും A പ്ലസ് ഗ്രേഡ് നേടിയവർ ആയിരിക്കണം.
2 അവാർഡ് തുക 2000/-രൂപ (രണ്ടായിരം രൂപ )
3 ബന്ധപ്പെട്ട മറ്റു വിവരങ്ങൾഅപേക്ഷകർക്ക് IFSC ഉള്ള ഏതെങ്കിലും ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. രക്ഷാകർത്താവുമായി ചേർന്നുള്ള മൈനർ അക്കൗണ്ട് ഉള്ളവർ സ്വന്തം പേരിൽ മാത്രമായുള്ള അക്കൗണ്ട് ആയി മാറ്റേണ്ടതാണ്. അക്കൗണ്ട് ലൈവ് ആണെന്ന് ഉറപ്പു വരുത്തേണ്ടതാണ്. പൂരിപ്പിച്ച അപേക്ഷയോടൊപ്പം ബാങ്ക് പാസ് ബുക്കിൻന്റെ ആദ്യ പേജിന്റെ പകർപ്പ് (അക്കൗണ്ട് നമ്പർ,IFSC എന്നിവ വ്യക്തമായിരിക്കണം ), പ്ലസ് ടു മാർക്ക് ലിസ്റ്റിന്റെ പകർപ്പ് (ഗസറ്റഡ് ഓഫീസർ സാക്ഷ്യപെടുത്തിയത്) എന്നിവ സഹിതം അയച്ചു തരേണ്ടതാണ്.
ബന്ധപ്പെടേണ്ട നമ്പർ 9446780308
കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി : 2026 ഫെബ്രുവരി 5
Official Website: https://dcescholarship.kerala.gov.in/
കൂടുതൽ വിവരങ്ങൾക്ക്: DCE Scholarship Website
ബന്ധപ്പെടേണ്ട നമ്പർ : 9446780308
കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി : 2026 ഫെബ്രുവരി 5
Official Website: https://dcescholarship.kerala.gov.in/
കൂടുതൽ വിവരങ്ങൾക്ക്: DCE Scholarship Website
ബന്ധപ്പെടേണ്ട നമ്പർ : 9446780308
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."








