SSC WEBSITE UPDATE
എസ്എസ്സി വെബ്‌സൈറ്റ് അപ്‌ഡേറ്റ്
ഈ മാറ്റം അറിഞ്ഞില്ലെങ്കിൽ ഇനി SSC പരീക്ഷ എഴുതാൻ പറ്റില്ല | SSC CHSL IMPORTANT UPDATE
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ Combined Higher Secondary Level (10+2) Examination നു 2025 ജൂൺ 23 മുതൽ ജൂലൈ 18 വരെ അപേക്ഷിച്ചവരുടെ മാത്രം ശ്രദ്ധയ്ക്ക്
പുതുക്കിയ ഷെഡ്യൂൾ അനുസരിച്ചു നവംബറിലെ വിവിധ ദിവസങ്ങളിൽ ആണ് പരീക്ഷ നടക്കുന്നത്. അതിനായി , അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ ഒക്ടോബർ 28 നു മുമ്പായി പരീക്ഷ തിയതി, സമയം എന്നിവ ഓൺലൈൻ ആയി സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം വായിക്കുക.
Official Website: https://ssc.nic.in https://ssc.gov.in/
കൂടുതൽ വിവരങ്ങൾക്ക്: Self-Slot Selection for Tier 1 CHSLE 2025 by the candidates SSC Website
SSC രജിസ്‌ട്രേഷൻ : SSC Website
HOW TO REGISTER SSC
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."








