KERALA HOLIDAYS - 2026 CALENDAR HOLIDAYS
2026-ലെ പൊതുഅവധികൾ;
അംഗീകരിച്ചു 2026-ലെ പൊതുഅവധികളും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്റ്റ് പ്രകാരമുള്ള അവധികളും മന്ത്രിസഭ അംഗീകരിച്ചു. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്റ്റ് പ്രകാരമുള്ള അവധിപ്പട്ടികയിൽ പെസഹാ വ്യാഴവും ഉൾപ്പെടുത്തും. തൊഴിൽനിയമങ്ങൾ - ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ട്സ് ആക്ട്‌സ്, കേരള ഷോപ്പ്സ് & കൊമേഷ്യൽ എസ്റ്റാബ്ലിഷ്മെന്റ്റ് ആക്ട്, മിനിമം വേജസ് ആക്ട് എന്നിവയുടെ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾക്ക് കേരള ഇൻഡസ്ട്രിയൽ എസ്റ്റാബ്ലിഷ്മെന്റ്റ്സ് (നാഷണൽ & ഫെസ്റ്റിവൽ ഹോളിഡേയ്‌സ്) ആക്ട് 1958 പ്രകാരമുള്ള അവധികളാണ് ബാധകമായിരിക്കുക. 2026 മാർച്ച് 4 (ബുധൻ) ഹോളിദിനത്തിൽ ന്യൂഡൽഹിയിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാർ ഓഫീസുകൾക്ക് പ്രാദേശിക അവധി അനുവദിക്കും.
മറ്റ് അവധി ദിനങ്ങൾ
തീയതി അവധി
ജനുവരി 02 മന്നം ജയന്തി
ജനുവരി 26 റിപ്ലബ്ലിക് ദിനം
മാർച്ച് 20 റംസാൻ
ഏപ്രിൽ 02 പെസഹാ വ്യാഴം
ഏപ്രിൽ 03 ദുഃഖ വെള്ളി
ഏപ്രിൽ 14 അംബേദ്കർ ജയന്തി
ഏപ്രിൽ 15 വിഷു
മേയ് 01 മേയ്ദിനം
മേയ് 27 ബക്രീദ്
ജൂൺ 25 മുഹറം
ഓഗസ്റ്റ് 12 കർക്കടകവാവ്
ഓഗസ്റ്റ്15 സ്വാതന്ത്ര്യദിനം
ഓഗസ്റ്റ് 25 ഒന്നാം ഓണം
ഓഗസ്റ്റ് 26 തിരുവോണം
ഓഗസ്റ്റ് 27 മൂന്നാം ഓണം
ഓഗസ്റ്റ് 28 നാലാം ഓണം, ശ്രീനാരായണ ഗുരുജയന്തി, അയ്യങ്കാളി ജയന്തി
സെപ്റ്റംബർ 04 ശ്രീകൃഷ്ണജയന്തി
സെപ്റ്റംബർ 21 ശ്രീനാരായണഗുരു സമാധി
ഒക്ടോബർ 02 ഗാന്ധിജയന്തി
ഒക്ടോബർ 20 മഹാനവമി
ഒക്ടോബർ 21 വിജയദശമി
ഡിസംബർ 25 ക്രിസ്‌മസ്
ഞായറാഴ്ചകളിലെ അവധി ദിനങ്ങൾ
മഹാശിവരാത്രി(ഫെബ്രുവരി 15), ഈസ്റ്റർ(ഏപ്രിൽ 5), ദീപാവലി (നവംബർ 8)
നിയന്ത്രിത അവധി
മാർച്ച് നാല് അയ്യാവൈകുണ്ഠ സ്വാമി ജയന്തി, ഓഗസ്റ്റ് 28 ആവണി അവിട്ടം, സെപ്റ്റംബർ 17 വിശ്വകർമദിനം.
തൊഴിൽനിയമം, ഇൻഡസ്ട്രിയൽ ഡിസ്‌പ്യൂട്സ് ആക്ട്‌സ്, കേരള ഷോപ്പ്‌സ് ആൻഡ് കൊമേഷ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട്, മിനിമം വേജസ് ആക്ട് മുതലായവയുടെ പരിധിയിൽവരുന്ന സ്ഥാപനങ്ങൾക്ക് കേരള ഇൻഡസ്ട്രിയൽ എസ്റ്റാബ്ലിഷ്‌മെന്റ്(നാഷണൽ ആൻഡ് ഫെസ്റ്റിവൽ ഹോളിഡേയ്‌സ്) നിയമത്തിന്റെ കീഴിൽവരുന്ന അവധികൾ മാത്രമേ ബാധകമായിരിക്കുകയുള്ളൂ.
2026 മാർച്ച് നാലിന് ഹോളിദിനത്തിൽ ന്യൂഡൽഹിയിൽ പ്രവർത്തിക്കുന്ന പൊതുമേഖലാസ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാർ ഓഫീസുകൾക്ക് പ്രാദേശിക അവധി അനുവദിക്കും.
2026-ലെ പൊതുഅവധികൾ അറിയാൻ ക്ലിക്ക് ചെയ്യുക
ONE CLICK POSTER DOWNLOADING TOOL
USK login
{getButton} $text={USK Login} $icon={https://usklogin.com/} $color={273679}
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."








