UPDATE MOBILE NUMBER IN DRIVING LICENSE

UPDATE MOBILE NUMBER IN DRIVING LICENSE

Update Mobile Number In Driving License

ഡ്രൈവിംഗ് ലൈസൻസിൽ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യണം, 

ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ പരിവാഹന്‍ സൈറ്റില്‍ അപ്ഡേറ്റ് ചെയ്യണം; മുന്നറിയിപ്പുമായി എംവിഡി

  • മുഴുവൻ ലൈസൻസ് ഉടമകളും ആധാർ ഒതെന്റിക്കേഷൻ വഴി ലൈസൻസിൽ ചേർത്തിരിക്കുന്ന മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യേണ്ടതാണ്.
  • മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങൾക്കും ലൈസൻസിൽ മൊബൈൽ നമ്പർ നിർബന്ധമായും ചേർക്കേതാണ്
  • ഇതിനായി ആധാർ മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്ത‌ിരിക്കണം.

Join Kerala Online Services Update Community Group

kerala csc group

ഡ്രൈവിംഗ് ലൈസൻസ് ഉള്ളവരും രജിസ്റ്റർ ചെയ്ത വാഹന ഉടമകളും അവരുടെ മൊബൈൽ നമ്പറുകൾ വാഹൻ, സാരഥി പോർട്ടലുകളിൽ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കാൻ നിർദ്ദേശിക്കുന്നു. രേഖകൾ കൃത്യവും കാലികവുമായി സൂക്ഷിക്കാൻ ഇത് സഹായിക്കുന്നു. RTO സന്ദർശിക്കാതെ തന്നെ നിങ്ങൾക്ക് ഇപ്പോൾ നിങ്ങളുടെ മൊബൈൽ നമ്പർ ഓൺലൈനായി അപ്ഡേറ്റ് ചെയ്യാം.

ആവിശ്യമായ രേഖകൾ :

  • ലൈസൻസ് നമ്പർ
  • ഡേറ്റ് ഓഫ് ബർത്ത്
  • ആധാർ നമ്പർ
  • മൊബൈൽ നമ്പർ ലിങ്ക് ചെയ്‌ത ആധാർ നമ്പർ (OTP-യ്‌ക്ക്)

എം പരിവഹാനിൽ ശരിയായി DL നമ്പർ എങ്ങനെ നൽകാം

Eg :20/3030/2020 എന്നുള്ളത് KL20/20200003030 ഇങ്ങനെ കൊടുക്കണം. അതായത് YEAR കഴിഞ്ഞു 7 നമ്പേഴ്സ് വേണം. ഒറിജിനൽ 4 നമ്പർസ് ആണെങ്കിൽ ബാക്കി സീറോ ചേർക്കണം. അപ്പോൾ 7 നമ്പർ ആവും.

Eg 02 : Old Driving license Number XX/NNNN/YYYY താഴെയുള്ള മോഡലിലേക്ക് മാറ്റുക

  • KLXX<SPACE>YYYY 000NNNN
  • KLXXYYYYOOONNNN
  • KLXX/YYYY/000NNNN
  • KL-XXYYYY000NNNN

Official Website : https://parivahan.gov.in/

കൂടുതൽ വിവരങ്ങൾക്ക് : Application for Mobile number updation in Driving license


ഓൺലൈനായി ലിങ്ക് ചെയേണ്ട ലിങ്ക് : Application for Mobile number updation in Driving license


Driving License Number Update Poster

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal