UPDATE MOBILE NUMBER IN RC BOOK : PARIVAHAN WEBSITE
വാഹന ഉടമകൾ മൊബൈൽ നമ്പര്‍ പരിവാഹനിൽ അപ്ഡേറ്റ് ചെയ്യണം,
ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ പരിവാഹന്‍ സൈറ്റില്‍ അപ്ഡേറ്റ് ചെയ്യണം; മുന്നറിയിപ്പുമായി എംവിഡി : ഓൺലൈൻ വഴി ഇതുചെയ്യാന്‍ കഴിയും
Join Kerala Online Services Update Community Group
ഡ്രൈവിംഗ് ലൈസൻസ് ഉള്ളവരും രജിസ്റ്റർ ചെയ്ത വാഹന ഉടമകളും അവരുടെ മൊബൈൽ നമ്പറുകൾ വാഹൻ, സാരഥി പോർട്ടലുകളിൽ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കാൻ നിർദ്ദേശിക്കുന്നു. രേഖകൾ കൃത്യവും കാലികവുമായി സൂക്ഷിക്കാൻ ഇത് സഹായിക്കുന്നു. RTO സന്ദർശിക്കാതെ തന്നെ നിങ്ങൾക്ക് ഇപ്പോൾ നിങ്ങളുടെ മൊബൈൽ നമ്പർ ഓൺലൈനായി അപ്ഡേറ്റ് ചെയ്യാം.
പൊതുജനങ്ങള്‍ക്ക് മോട്ടോര്‍ വാഹനവകുപ്പില്‍ നിന്ന് ലഭിക്കുന്ന എല്ലാ സേവനങ്ങളും ആധാര്‍ അധിഷ്ഠിതമാകുന്നു. ഇതിന്റെ ഭാഗമായി എല്ലാ വാഹന ഉടമകളും ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ പരിവാഹന്‍ വെബ്സൈറ്റില്‍ അപ്ഡേറ്റ് ചെയ്യണമെന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.
ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ പരിവാഹന്‍ സൈറ്റില്‍ അപ്ഡേറ്റ് ചെയ്യണം; മുന്നറിയിപ്പുമായി എംവിഡി
ആവിശ്യമായ രേഖകൾ :
- ആധാർ നമ്പർ
- വാഹന ആർസി അല്ലെങ്കിൽ
വാഹന രജിസ്ട്രേഷൻ നമ്പർ.*
ചാസി നമ്പർ (Full)*
എഞ്ചിൻ നമ്പർ (Full)*
രജിസ്ട്രേഷൻ തീയതി:*
Registration/Fitness Valid Upto Date*
- മൊബൈൽ നമ്പർ ലിങ്ക് ചെയ്‌ത ആധാർ നമ്പർ (OTP-യ്‌ക്ക്)
Official Website : https://parivahan.gov.in/
കൂടുതൽ വിവരങ്ങൾക്ക് : Application for Mobile number updation in Vehicle RC
ഓൺലൈനായി ലിങ്ക് ചെയേണ്ട ലിങ്ക് : Application for Mobile number updation in Vehicle RC
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."