KERALA SHOPS AND COMMERCIAL ESTABLISHMENT WORKERS WELFARE FUND BOARD EDUCATION ASSISTANCE APPLICATION
കേരള ഷോപ്സ് ആന്റ് കമേഴ്സ്യല്‍ എസ്റ്റാജിഷ്‌മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം
കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ നല്‍കുന്ന വിദ്യാഭ്യാസ ആനൂകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ് വണ്‍ മുതല്‍ ബിരുദാന്തരബിരുദം, പ്രൊഫഷണല്‍, ഡിപ്ലോമ കോഴ്‌സുകള്‍ ഉള്‍പ്പെടെ പഠിക്കുന്ന ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുക. https://peedika.kerala.gov.in/ ല്‍ ഒക്ടോബര്‍ 31 നകം അപേക്ഷിക്കണം. അംഗത്തിന്റെ ക്ഷേമനിധി തിരിച്ചറിയല്‍ കാര്‍ഡ,് ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്, വിദ്യാര്‍ഥിയുടെ എസ്.എസ്.എല്‍.സി. ബുക്ക് സാക്ഷ്യപ്പെടുത്തിയത്, വിദ്യാര്‍ഥി പാസായ കോഴ്‌സിന്റെ സര്‍ട്ടിഫിക്കറ്റ്, നിലവില്‍ പഠിക്കുന്ന സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം എന്നിവ അപേക്ഷയോടൊപ്പം ഉള്‍പ്പെടുത്തണം.
കേരള ഷോപ്പ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡ് വഴിയുള്ള അംഗത്വ രജിസ്‌ട്രേഷൻ, പെൻഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിനും ആനുകൂല്യം നൽകുന്നതിനും ഡിജിറ്റൽ സംവിധാനം https://peedika.kerala.gov.in/ എന്ന വെബ്സൈറ്റിലൂടെ ഓൺലൈനിൽ ലഭ്യമാണ്
Official Website: https://peedika.kerala.gov.in/
കൂടുതൽ വിവരങ്ങൾക്ക്: Kerala Shops and Commercial Establishments Workers Welfare Fund Board Application for Education Assistance
വിദ്യാഭ്യാസാനുകൂല്യ അപേക്ഷയോടൊപ്പം സമര്‍പിക്കേണ്ട സര്‍ടിഫിക്കറ്റ്
ഫോണ്‍ - 0474-2792248.
ഓൺലൈൻ സേവനം ലഭ്യമാകുന്നതിനുള്ള ലിങ്ക് : Kerala Shops and Commercial Establishments Workers Welfare Fund Board Application for Education Assistance
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."