STATE MERIT SCHOLARSHIP RENEWAL - KERALA
മെറിറ്റ് സ്‌കോളർഷിപ്പ് പുതുക്കാം
2024-25 വർഷത്തിലെ സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ് പുതുക്കൽ (Renewal) അപേക്ഷ.
സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ് 2023 24 പുതുക്കൽ അപേക്ഷ തീയതി 2025 ഓഗസ്റ്റ് 11 വരെ നീട്ടി.
2023-24 വർഷം സംസ്ഥാനത്തെ സർക്കാർ എയ്ഡഡ് ആർട്സ് & സയൻസ്, മ്യൂസിക്, സംസ്കൃത കോളേജുകളിലും, യൂണിവേഴ്സിറ്റി ഡിപ്പാർട്‌മെൻ്കളിലും ബിരുദ കോഴ്സുകളിൽ ഒന്നാം വർഷ ക്ളാസ്സിൽ പ്രവേശനം നേടി , സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് അർഹത നേടിയ വിദ്യാർത്ഥികളിൽ നിന്നും 2024-25 വർഷത്തെ സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ് പുതുക്കൽ (Renewal) അപേക്ഷ തീയതി 2025 ഓഗസ്റ്റ് 11 വരെ നീ.
അപേക്ഷടി തിയ്യതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. വിവരങ്ങൾക്ക്: https://dcescholarship.kerala.gov.in/, .
യോഗ്യത
- 2023-24 വർഷത്തെ സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് (Fresh) അർഹത നേടിയവരായിരിക്കണം.
- ഒന്നാം വർഷ ബിരുദ പരീക്ഷ ആദ്യ ചാൻസിൽ തന്നെ പാസ്സാവുകയും, 50 % വും അതിന് മുകളിലും മാർക്ക് നേടിയിരിക്കണം.
State Merit Scholarship സ്കോളര്‍ഷിപ്പ് തുക
പ്രതിവര്‍ഷം 10,000/- (പതിനായിരം) രൂപ
State Merit Scholarship ബന്ധപ്പെട്ട മറ്റ് വിവരങ്ങള്‍
1) അപേക്ഷകര്‍ക്ക് ഐ.എഫ്.എസ്.സി. കോഡ് സൌകര്യമുള്ള ബാങ്കുകളില്‍ ഏതെങ്കിലും ഒന്നില്‍ സ്വന്തം പേരില്‍ അക്കൌണ്ട് ഉണ്ടായിരിക്കണം
2) 1:1:1 എന്ന ക്രമത്തില്‍ Science, Commerce, Humanities എന്നീ വിഷയങ്ങളില്‍ നിന്നുമാണ്
വിദ്യാര്‍ഥികളെ തെരെഞ്ഞെടുക്കുന്നത്
3) +2 മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ moeaord/aided Arts & science , Music ,Sanskrit കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഡിഗ്രി തലം മുതല്‍ തുടര്‍ച്ചയായി 5 വര്‍ഷത്തേക്കാണ് ടി സ്നോളര്‍ഷിപ്പ് അനുവധിക്കുന്നത്.
4) 95% വും അതില്‍ അധികവും മാര്‍ക്ക് ഉള്ള വിദ്യാര്‍ഥികള്‍ക്ക് പ്രതിവര്‍ഷം 10,000/- രൂപ വരുമാന പരിധികണക്കാക്കാതെ 1050 വിദ്യാര്‍ഥികള്‍ക്ക് അനുവദിക്കുന്നു.
5)90% വും അതില്‍ അധികവും മാര്‍ക്കുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രതിവര്‍ഷം 10,000/- രൂപ 2,50,000/- ( രണ്ടര ലക്ഷം) രൂഅപ വരുമാന പരിധി നിശ്ചയിച്ച് 1050 വിദ്യാര്‍ഥികള്‍ക്ക് അനുവധിക്കുന്നതാണ്
6) 85% Valo അതിലധികവും മാര്‍ക്കുള്ള 80 വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിവര്‍ഷം 10,000/-രൂപ വീതം 1050 വിദ്യാര്‍ഥികള്‍ക്ക് അനുവധിക്കുന്നതാണ്.
അക്കാദമിക യോഗ്യതയില്‍ നേടിയ മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ ആണ --നിശ്ചയിക്കുന്നത്. മറ്റേതെങ്കിലുംതരത്തിലുള്ള സ്കോളര്‍ഷിപ്പുകളോ ; സ്റ്ൈപ്പെന്‍റ്റുകളോ കൈപ്പറ്റുന്ന വിദ്യാര്‍ഥികള്‍ക്ക് ഈ സ്കോളർഷിപ്പിനു അര്‍ഹതയില്ല
State Merit Scholarship അപേക്ഷിക്കേണ്ടരീതി
കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ https://dcescholarship.kerala.gov.in/ വെബ് സൈറ്റുകളിൽ സ്കോളർഷിപ്സ് news and updates "State Merit Scholarship (Renewal) 2024-25" അപേക്ഷ ഫോം ഡൌൺ ലോഡ് ചെയ്തെടുത്ത് പൂരിപ്പിച്ച്, ഒന്നാം വർഷ ബിരുദ പരീക്ഷയുടെ മാർക്ക് ലിസ്റ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ബാങ്ക് പാസ്സ് ബുക്കിൻ്റെ ആദ്യ പേജിൻറെ പകർപ്പ് എന്നിവ സഹിതം
സ്പെഷ്യൽ ഓഫീസർ ഫോർ സ്കോളർഷിപ്സ്, കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ്, വികാസ് ഭവൻ, തിരുവനന്തപുരം 695033 എന്ന മേൽ വിലാസത്തിൽ നേരിട്ടോ, തപ്പാൽ മുഖേനയോ സമർപ്പിക്കുക.
അവസാന തീയതി
അപേക്ഷകർ മാർക്ക് ലിസ്റ്റുകളുടെ പകർപ്പ്, ബാങ്ക് പാസ്സ് ബുക്കിന്റെ പകർപ്പ് എന്നിവ സഹിതം പൂരിപ്പിച്ച അപേക്ഷ തിരുവനന്തപുരം കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സ്കോളർഷിപ്പ് വിഭാഗത്തിൽ ലഭിക്കേണ്ട അവസാന തീയതി : 2025 ഓഗസ്റ്റ് 11
2025 ഓഗസ്റ്റ് 11 തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ ഒന്നും തന്നെ പരിഗണിക്കുന്നതല്ല.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2025 ഓഗസ്റ്റ് 11
Official Website : https://dcescholarship.kerala.gov.in/
കൂടുതൽ വിവരങ്ങൾക്ക് : State merit scholarship 2024 25 Renewal
ഫോൺ : 9446780308, 8921679554
ഓഫ്‌ലൈൻ അപേക്ഷിക്കേണ്ട അപേക്ഷാഫോം ലിങ്ക് : State Merit Scholarship (Renewal) 2024-25 Application Form
പുതുക്കിയ പോസ്റ്റർ USK Agent Login ൽ ലഭ്യമാണ്
പുതുക്കിയ പോസ്റ്റർ USK Agent Login ൽ ലഭ്യമാണ്
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."