KANNUR UNIVERSITY APPLICATION FOR ADMISSION UPDATES
കണ്ണൂർ സർവകലാശാല പ്രവേശനം
കണ്ണൂർ സർവകലാശാല വിവിധ പഠന വകുപ്പുകളിലെ/സെൻ്റററുകളിലെ വിവിധ പ്രോഗ്രാമുകളുടെ പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയ്യതി നീട്ടിയിരിക്കുന്നു.
2025-26 അധ്യയന വർഷത്തിൽ കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ/സെന്ററുകളിലെ വിവിധ പി.ജി പ്രോഗ്രാമുകളുടേയും, മഞ്ചേശ്വരം ക്യാമ്പസിലെ ത്രി വത്സര എൽ.എൽ.ബി പ്രോഗ്രാമിന്റേയും പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയ്യതി 31/05/2025 വൈകുന്നേരം 5 മണി വരെ നീട്ടിയിരിക്കുന്നു. എൻട്രൻസ് പരീക്ഷാ തീയ്യതി പിന്നീട് അറിയിക്കുന്നതാണ്.
പഠന വകുപ്പുകളിലെ പ്രവേശനവുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾ https://admission.kannuruniversity.ac.in/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
- PG Department & LLB 3 Year Last Date: 31/05/2025 ,5 PM
- PGDCS,PGDDSA in Departments Last date:31/05/2025 ,5PM
- PG Diploma In YOGA Last date:31/05/2025 ,5PM
- Joint MSC Programmes Admission For Joint MSC(Kannur University & Mg University Combined) Programmes 2025 Last date: 30/05/2025 , 5PM
- M.Ed Last date: 20/06/2025 , 5PM
കൂടുതൽ വിവരങ്ങൾക്ക്: Kannur University Admission Website
ഹെൽപ്പ് ലൈൻ നമ്പർ: 7356948230
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Kannur University Admission Website
പുതുക്കിയ പോസ്റ്റർ USK Agent Login ൽ ലഭ്യമാണ്.
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."