KEAM REGISTRATION MALAYALAM
കേരള മെഡിക്കൽ, എൻജിനീയറിങ് പ്രവേശന പരീക്ഷയായ കീം 2025 അപേക്ഷ
അപേക്ഷ ഓൺലൈനായി സമർപ്പിക്കാനുള്ള അവസാന തീയതി 12.03.2025, 05.00 PM വരെ നീട്ടി കീം 2025 അപേക്ഷയിൽ ഉൾപ്പെടുത്താൻ വിട്ടുപോയ ഏതെങ്കിലും കോഴ്സുകൾ അപേക്ഷയോടൊപ്പം കൂട്ടിച്ചേർക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ അതിനുള്ള അവസരം ലഭ്യമാണ്. ഈ സൗകര്യം 12.03.2025, വൈകുന്നേരം 5:00 വരെ ലഭ്യമാകും കേരള എഞ്ചിനീയറിംഗ്/ആർക്കിടെക്ചർ/ഫാർമസി/മെഡിക്കൽ & മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
(https://www.cee.kerala.gov.in/) വഴി ഓൺലൈൻ KEAM 2025: മാർച്ച് 12 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
Join Kerala Online Services Update Community Group
എഞ്ചിനീയറിംഗ് ആർക്കിടെക്ചർ/ഫാർമസി മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്ക് പ്രവേശനം ആഗ്രഹിക്കുന്ന യോഗ്യരായ വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ https://www.cee.kerala.gov.in/ എന്ന വെബ്സൈറ്റിലെ "KEAM Online Application" എന്ന ലിങ്ക് മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
അപേക്ഷകരുടെ എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ സർട്ടിഫിക്കറ്റ്, ജനനതിയതി, നേറ്റിവിറ്റി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ, ഫോട്ടോ, ഒപ്പ് അപേക്ഷയോടൊപ്പം ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. വിവിധ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, മറ്റ് അനുബന്ധ രേഖകൾ എന്നിവ അപ്ലോഡ് ചെയ്യുന്നതിന്
പ്രവേശനം ആഗ്രഹിക്കുന്ന യോഗ്യരായ വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ് സൈറ്റ് മുഖേന 2025 ഫെബ്രുവരി 20 മുതൽ മാർച്ച് 10 വൈകുന്നേരം 5.00 മണിവരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷയിൽ വിദ്യാർത്ഥികൾ തങ്ങളുടേയോ, മാതാപിതാക്കൾ/രക്ഷകർത്താക്കളുടെയോ മൊബൈൽ നമ്പർ, ഇമെയിൽ ഐ.ഡി തന്നെയാണ് നൽകിയതെന്ന് ഉറപ്പാക്കേണ്ടതാണ്. വിദ്യാർത്ഥികൾ അവരുടെ എസ്.എസ്.എൽ.സി. അല്ലെങ്കിൽ തത്തുല്യ സർട്ടിഫിക്കറ്റ്, 833 തീയതി, നേറ്റിവിറ്റി എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, ഫോട്ടോ (ആറുമാസത്തിനകം എടുത്തത്), ഒപ്പ് എന്നിവ 2025 മാർച്ച് 10-നകം അപേക്ഷയോടൊപ്പം ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. മുകളിൽ പറഞ്ഞിരിക്കുന്നത് ഒഴികെയുള്ള മറ്റ് അനുബന്ധ രേഖകൾ ഓൺലൈനായി അപ്ലോഡ് ചെയ്യുന്നതിന് 2025 മാർച്ച് 15 വൈകുന്നേരം 5.00 മണിവരെ അവസരം ഉണ്ടായിരിക്കുന്നതാണ്. അപേക്ഷകൻ ഏതെങ്കിലും ഒരു കോഴ്സിനോ/എല്ലാ കോഴ്സുകളിലേക്കുമോ ഉള്ള പ്രവേശനത്തിന് ഒരു ഓൺലൈൻ അപേക്ഷ മാത്രമേ സമർപ്പിക്കാൻ പാടുള്ളു. അപേക്ഷയും അനുബന്ധരേഖകളും തപാൽ മാർഗം പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിലേക്ക് അയയ്ക്കേണ്ടതില്ല.
Join Kerala Online Services Update Community Group
അപേക്ഷയുടെ അക്നോളജ്‌മെൻ്റ് പേജിൻ്റെ പകർപ്പോ മറ്റ് അനുബന്ധ രേഖകളോ പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിലേയ്ക്ക് അയയ്യേണ്ടതില്ല. അപേക്ഷകൻ ഏതെങ്കിലും ഒരു കോഴ്സിനോ/എല്ലാ കോഴ്സുകളിലേക്കുമോ ഉള്ള പ്രവേശനത്തിന് ഒരു ഓൺലൈൻ അപേക്ഷ മാത്രമേ സമർപ്പിക്കാൻ പാടുള്ളു. പ്രവേശനം സംബന്ധിച്ച വിശദമായ വിജ്ഞാപനം പ്രവേശന പരീക്ഷാ കമ്മീഷണറുടെ https://www.cee.kerala.gov.in/ എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തിലെ മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ നിർബന്ധമായും മേൽ പറഞ്ഞ തീയതിക്കുള്ളിൽ www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ "KEAM Online Application" എന്ന ലിങ്ക് മുഖേന അപേക്ഷ സമർപ്പിക്കേണ്ടതും. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നടത്തുന്ന നീറ്റ് യു.ജി പരീക്ഷ എഴുതി യോഗ്യത നേടേണ്ടതുമാണ്. കൂടാതെ കേരളത്തിലെ ആർക്കിടെക്‌ചർ കോഴ്സിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ മേൽ പറഞ്ഞ തീയതിക്കുള്ളിൽ മുഖേന അപേക്ഷ സമർപ്പിക്കേണ്ടതും കൗൺസിൽ ഓഫ് ആർക്കിടെക്‌ചർ (COA) നടത്തുന്ന NATA പരീക്ഷ യോഗ്യത നേടേണ്ടതുമാണ്. പ്രവേശനം സംബന്ധിച്ച വിശദമായ വിജ്ഞാപനം. പ്രോസ്പെക്ടസ് എന്നിവയ്ക്ക് പ്രവേശന പരീക്ഷാ കമ്മിഷണറുടെ https://www.cee.kerala.gov.in/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
- അപേക്ഷകരുടെ എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ സർട്ടിഫിക്കറ്റ്, ജനനതീയതി, നേറ്റിവിറ്റി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ, ഫോട്ടോ, ഒപ്പ് എന്നിവ അപേക്ഷയോടൊപ്പം ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.
- വിവിധ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, മറ്റ് അനുബന്ധ രേഖകൾ എന്നിവ അപ്ലോഡ് ഉണ്ടായിരിക്കുന്നതാണ്.
- അപേക്ഷയുടെ അക്നോളജ്‌മെൻ്റ് പേജിൻ്റെ പകർപ്പോ മറ്റ് അനുബന്ധ രേഖകളോ പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിലേയ്ക്ക് അയയ്യേണ്ടതില്ല.
- അപേക്ഷകൻ ഏതെങ്കിലും ഒരു കോഴ്സിനോ/എല്ലാ കോഴ്സുകളിലേക്കുമോ ഉള്ള പ്രവേശനത്തിന് ഒരു ഓൺലൈൻ അപേക്ഷ മാത്രമേ സമർപ്പിക്കാൻ പാടുള്ളൂ.
- കേരളത്തിലെ മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ നിർബന്ധമായും മേൽ പറഞ്ഞ തീയതിക്കുള്ളിൽ www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ "KEAM-Online Application" എന്ന ലിങ്ക് മുഖേന അപേക്ഷ സമർപ്പിക്കേണ്ടതും, നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നടത്തുന്ന നീറ്റ് യു.ജി പരീക്ഷ എഴുതി യോഗ്യത നേടേണ്ടതുമാണ്.
- കേരളത്തിലെ ആർക്കിടെക്‌ചർ കോഴ്സിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ മേൽ പറഞ്ഞ തീയതിക്കുള്ളിൽ https://www.cee.kerala.gov.in/ എന്ന വെബ്സൈറ്റിലെ "KEAM- Online Application" എന്ന ലിങ്ക് മുഖേന അപേക്ഷ സമർപ്പിക്കേണ്ടതും കൗൺസിൽ ഓഫ് ആർക്കിടെക്‌ചർ (COA) നടത്തുന്ന NATA പരീക്ഷ എഴുതി യോഗ്യത നേടേണ്ടതുമാണ്.
അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ
- അപേക്ഷകന്റെ ഫോട്ടോ (jpeg) *
- അപേക്ഷകന്റെ ഒപ്പ് (jpeg)
- അപേക്ഷകന്റെ പത്താം ക്ലാസ് സർട്ടിഫിക്കറ്റ് (pdf)
- അപേക്ഷകന്റെ ജനന സർട്ടിഫിക്കറ്റ് (pdf)
- നേറ്റിവിറ്റി പ്രൂഫ് (pdf) *State Syllabus SSLC പാസ് ആയ കുട്ടികൾ നേറ്റിവിറ്റി സർട്ടിഫിക്കറ്റ് അപേക്ഷിക്കേണ്ടതില്ല. CBSE/ ICSE board Students അപേക്ഷിക്കേണ്ടത്
- വിവിധ ക്ലെയിം (വിഭാഗ സംവരണം, പ്രത്യേക സംവരണം, ന്യൂനപക്ഷം, എൻആർഐ, വരുമാനത്തെ അടിസ്ഥാനമാക്കിയുള്ള ആനുകൂല്യങ്ങൾ, അന്തർ-ജാതി മുതലായവ) എന്തെങ്കിലും ഉണ്ടെങ്കിൽ അത് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2025 മാർച്ച് 12
Official Website: https://www.cee.kerala.gov.in/
കൂടുതൽ വിവരങ്ങൾക്ക്: KEEM 2025 - Prospectus KEEM 2025 - Notification (Malayalam)
ഹെൽപ് ലൈൻ നമ്പർ : CEE Help Line Numbers (10:00 AM to 5:00 PM) 0471-2332120 , 0471-2338487 , 0471-2525300
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: KEEM 2025 - Online Application
പുതുക്കിയ പോസ്റ്റർ USK Agent Login ൽ (പുതുക്കിയ തീയതി അടങ്ങിയ) ലഭ്യമാണ്
പുതുക്കിയ പോസ്റ്റർ USK Agent Login ൽ (പുതുക്കിയ തീയതി അടങ്ങിയ) ലഭ്യമാണ്
പുതുക്കിയ പോസ്റ്റർ USK Agent Login ൽ (പുതുക്കിയ തീയതി അടങ്ങിയ) ലഭ്യമാണ്
കൂടുതൽ വിവരങ്ങൾക്ക്: KEEM 2025 - Prospectus KEEM 2025 - Notification (Malayalam)
ഹെൽപ് ലൈൻ നമ്പർ : CEE Help Line Numbers (10:00 AM to 5:00 PM) 0471-2332120 , 0471-2338487 , 0471-2525300
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: KEEM 2025 - Online Application
പുതുക്കിയ പോസ്റ്റർ USK Agent Login ൽ (പുതുക്കിയ തീയതി അടങ്ങിയ) ലഭ്യമാണ്
പുതുക്കിയ പോസ്റ്റർ USK Agent Login ൽ (പുതുക്കിയ തീയതി അടങ്ങിയ) ലഭ്യമാണ്
പുതുക്കിയ പോസ്റ്റർ USK Agent Login ൽ (പുതുക്കിയ തീയതി അടങ്ങിയ) ലഭ്യമാണ്
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."