JOB VACANCY IN UNION BANK MALAYALAM
എക്സ്പീരിയന്‍സ് ഇല്ലാതെ കേരളത്തില്‍ യൂണിയന്‍ ബാങ്കില്‍ ജോലി – 2691 ഒഴിവുകള്‍
Engagement Of Apprentices Under Apprentices Act, 1961
എക്സ്പീരിയന്‍സ് ഇല്ലാതെ ബാങ്കിംഗ് മേഖലയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോള്‍ അപ്രന്റീസ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് യൂണിയന്‍ ബാങ്കില്‍ അപ്പ്രന്റീസ് തസ്തികയില്‍ മൊത്തം 2691 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. കേരളത്തില്‍ യൂണിയന്‍ ബാങ്കില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2025 ഫെബ്രുവരി 19 മുതല്‍ 2025 മാര്‍ച്ച് 5 വരെ അപേക്ഷിക്കാം.
തസ്തികയുടെ പേര് : അപ്രന്റീസ്
ഒഴിവുകളുടെ എണ്ണം : 2691 (Kerala 118)
ജോലി സ്ഥലം : All Over India
ജോലിയുടെ ശമ്പളം : Rs.15,000/- (Per Month)
പ്രായപരിധി : 20 to 28 years (നിയമ പ്രകാരം ബാധകമായ പ്രായ ഇളവ് ബാധകം.)വിദ്യാഭ്യാസ യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുദം. (അംഗീകൃത സർവകലാശാല/സ്ഥാപനത്തിൽ നിന്നുള്ള ബിരുദം. ഉദ്യോഗാർത്ഥികൾ 01.04.2021-നോ അതിനു ശേഷമോ ബിരുദം പൂർത്തിയാക്കിയിരിക്കണം & പാസിംഗ് സർട്ടിഫിക്കറ്റ് കൈവശം വച്ചിരിക്കണം.)അപേക്ഷാ ഫീസ് :- General/OBC : Rs.800.00 + GST
- All Females : Rs.600.00 + GST
- SC/ST : Rs.600.00 + GST
- PWB : Rs.400.00 + GST
തസ്തികയുടെ പേര് : അപ്രന്റീസ്
ഒഴിവുകളുടെ എണ്ണം : 2691 (Kerala 118)
ജോലി സ്ഥലം : All Over India
ജോലിയുടെ ശമ്പളം : Rs.15,000/- (Per Month)
പ്രായപരിധി : 20 to 28 years (നിയമ പ്രകാരം ബാധകമായ പ്രായ ഇളവ് ബാധകം.)
ഒഴിവുകളുടെ എണ്ണം : 2691 (Kerala 118)
ജോലി സ്ഥലം : All Over India
ജോലിയുടെ ശമ്പളം : Rs.15,000/- (Per Month)
പ്രായപരിധി : 20 to 28 years (നിയമ പ്രകാരം ബാധകമായ പ്രായ ഇളവ് ബാധകം.)
വിദ്യാഭ്യാസ യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുദം. (അംഗീകൃത സർവകലാശാല/സ്ഥാപനത്തിൽ നിന്നുള്ള ബിരുദം. ഉദ്യോഗാർത്ഥികൾ 01.04.2021-നോ അതിനു ശേഷമോ ബിരുദം പൂർത്തിയാക്കിയിരിക്കണം & പാസിംഗ് സർട്ടിഫിക്കറ്റ് കൈവശം വച്ചിരിക്കണം.)
അപേക്ഷാ ഫീസ് :
- General/OBC : Rs.800.00 + GST
- All Females : Rs.600.00 + GST
- SC/ST : Rs.600.00 + GST
- PWB : Rs.400.00 + GST
ഓൺലൈനായി എങ്ങനെ അപേക്ഷിക്കാം
- ഔദ്യോഗിക വെബ്സൈറ്റായ https://www.unionbankofindia.co.in/ സന്ദർശിക്കുക
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
- അക്കൗണ്ട് സൈൻ അപ് ചെയ്യുക
- അപേക്ഷ പൂർത്തിയാക്കുക
- ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
- ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക.

അപേക്ഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
- അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.
- അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. എന്നിവ ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്, കൂടാതെ ഈ ജോലി അവസരം നഷ്ടപ്പെടുന്നതുമാണ്.
- നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No, Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അത് വഴിയാകും അറിയുക.
- ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത 'കൂടുതൽ വിവരങ്ങൾക്ക്' എന്നതിൽ നിന്നും PDF വായിച്ചു മനസ്സിലാക്കുക.

കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി : 2025 മാര്‍ച്ച് 5
Official Website : https://www.unionbankofindia.co.in/
കൂടുതൽ വിവരങ്ങൾക്ക് : Engagement Of Apprentices Under Apprentices Act, 1961
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് : Apprentices Recruitment Link
Official Website : https://www.unionbankofindia.co.in/
കൂടുതൽ വിവരങ്ങൾക്ക് : Engagement Of Apprentices Under Apprentices Act, 1961
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് : Apprentices Recruitment Link
NATIONAL APPRENTICESHIP TRAINING SCHEME REGISTRATION
Download Detiles
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."
Tags:
JOB
Thanks for the information it helps to know the month end bank off days
മറുപടിഇല്ലാതാക്കൂ