JOB VACANCY IN UNION BANK
യൂണിയൻ ബാങ്ക് റിക്രൂട്ട്മെന്റ്
ബാങ്കിൽ ജോലി നേടാം, 1865 ഒഴിവുകൾ; ബിരുദം യോഗ്യത,കേരളത്തിലും അവസരം, അവസാന തീയതി മെയ് 19
ബാങ്കിങ് മേഖലയിൽ കരിയർ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരം. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ അപ്രന്റീസ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ആകെ 1865 ഒഴിവുകളാണ് ഉള്ളത്. ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കേരളത്തിലും ഒഴിവുകളുണ്ട്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 19.
വിദ്യാഭ്യാസ യോഗ്യത
അംഗീകൃത സർവകലാശാലയിലോ കോളേജിലോ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം.
ബിരുദഫലം 2026 ഏപ്രിൽ 1നകം പ്രസിദ്ധീകരിച്ചിരിക്കണം.
2022 ഏപ്രിൽ 1ന് മുമ്പ് നേടിയ ബിരുദം അംഗീകരിക്കില്ല.
സ്റ്റൈപെൻഡ്
- ഗ്രാമീണ/സെമി-അർബൻ മേഖല – 15,000 രൂപ
- അർബൻ മേഖല – 18,000 രൂപ
- മെട്രോ മേഖല – 20,000 രൂപ
ട്രെയിനിങ് കാലാവധി: ഒരു വർഷം
തെരഞ്ഞെടുപ്പ് പ്രക്രിയ:
രണ്ട് ഘട്ടങ്ങളിലൂടെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഘട്ടം 1 – ഓൺലൈൻ പരീക്ഷ- ആകെ 100 മാർക്കുള്ള പരീക്ഷയാണ്. സമയം 60 മിനിറ്റ്. നെഗറ്റീവ് മാർക്ക് ഇല്ല
- ജനറൽ / ഫിനാൻഷ്യൽ അവബോധം – 20 ചോദ്യങ്ങൾ (20 മാർക്ക്)
- ജനറൽ ഇംഗ്ലീഷ് – 20 ചോദ്യങ്ങൾ (20 മാർക്ക്)
- ക്വാണ്ടിറ്റേറ്റീവ് & റീസണിംഗ് ആപ്റ്റിറ്റ്യൂഡ് – 20 ചോദ്യങ്ങൾ (20 മാർക്ക്)
- കംപ്യൂട്ടർ / വിഷയപരിചയം – 20 ചോദ്യങ്ങൾ (20 മാർക്ക്)
- യൂണിയൻ ബാങ്ക് പ്രോഡക്ട്സ് & സർവീസുകൾ – 20 ചോദ്യങ്ങൾ (20 മാർക്ക്)
ഓൺലൈൻ പരീക്ഷയിൽ കട്ട് ഓഫ് മാർക്ക് നേടുന്നവർക്ക് അടുത്ത ഘട്ടത്തിലേക്ക് യോഗ്യത ലഭിക്കും.
ഘട്ടം 2 – പ്രാദേശിക ഭാഷ പരിജ്ഞാന പരിശോധന:
അപേക്ഷിക്കുന്ന സംസ്ഥാനത്തിന്റെ പ്രാദേശിക ഭാഷയിൽ വായിക്കാനും എഴുതാനും സംസാരിക്കാനും മനസ്സിലാക്കാനും കഴിവ് ഉണ്ടായിരിക്കണം. 10,12 ക്ലാസ് സർട്ടിഫിക്കറ്റിലൂടെ പ്രാദേശിക ഭാഷയിൽ അറിവ് ഉണ്ടെന്ന് തെളിയിക്കണം. ഇല്ലെങ്കിൽ, ഭാഷാപരീക്ഷ നടത്തും.
- ഗ്രാമീണ/സെമി-അർബൻ മേഖല – 15,000 രൂപ
- അർബൻ മേഖല – 18,000 രൂപ
- മെട്രോ മേഖല – 20,000 രൂപ
രണ്ട് ഘട്ടങ്ങളിലൂടെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
- ആകെ 100 മാർക്കുള്ള പരീക്ഷയാണ്. സമയം 60 മിനിറ്റ്. നെഗറ്റീവ് മാർക്ക് ഇല്ല
- ജനറൽ / ഫിനാൻഷ്യൽ അവബോധം – 20 ചോദ്യങ്ങൾ (20 മാർക്ക്)
- ജനറൽ ഇംഗ്ലീഷ് – 20 ചോദ്യങ്ങൾ (20 മാർക്ക്)
- ക്വാണ്ടിറ്റേറ്റീവ് & റീസണിംഗ് ആപ്റ്റിറ്റ്യൂഡ് – 20 ചോദ്യങ്ങൾ (20 മാർക്ക്)
- കംപ്യൂട്ടർ / വിഷയപരിചയം – 20 ചോദ്യങ്ങൾ (20 മാർക്ക്)
- യൂണിയൻ ബാങ്ക് പ്രോഡക്ട്സ് & സർവീസുകൾ – 20 ചോദ്യങ്ങൾ (20 മാർക്ക്)
അപേക്ഷിക്കുന്ന സംസ്ഥാനത്തിന്റെ പ്രാദേശിക ഭാഷയിൽ വായിക്കാനും എഴുതാനും സംസാരിക്കാനും മനസ്സിലാക്കാനും കഴിവ് ഉണ്ടായിരിക്കണം. 10,12 ക്ലാസ് സർട്ടിഫിക്കറ്റിലൂടെ പ്രാദേശിക ഭാഷയിൽ അറിവ് ഉണ്ടെന്ന് തെളിയിക്കണം. ഇല്ലെങ്കിൽ, ഭാഷാപരീക്ഷ നടത്തും.
അപേക്ഷാ ഫീസ് :- General/OBC : Rs.800.00 + GST
- All Females : Rs.600.00 + GST
- SC/ST : Rs.200.00 + GST
- PWBD : Rs.200.00 + GST
- Transgender : Rs.200.00 + GST
അപേക്ഷാ ഫീസ് :
- General/OBC : Rs.800.00 + GST
- All Females : Rs.600.00 + GST
- SC/ST : Rs.200.00 + GST
- PWBD : Rs.200.00 + GST
- Transgender : Rs.200.00 + GST
ഓൺലൈനായി എങ്ങനെ അപേക്ഷിക്കാം
- ഔദ്യോഗിക വെബ്സൈറ്റായ https://www.unionbankofindia.co.in/ സന്ദർശിക്കുക
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
- അക്കൗണ്ട് സൈൻ അപ് ചെയ്യുക
- അപേക്ഷ പൂർത്തിയാക്കുക
- ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
- ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക.

അപേക്ഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
- അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.
- അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. എന്നിവ ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്, കൂടാതെ ഈ ജോലി അവസരം നഷ്ടപ്പെടുന്നതുമാണ്.
- നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No, Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന് ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അത് വഴിയാകും അറിയുക.
- ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്റെ സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത 'കൂടുതൽ വിവരങ്ങൾക്ക്' എന്നതിൽ നിന്നും PDF വായിച്ചു മനസ്സിലാക്കുക.

കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി : 2026 മെയ് 19
Official Website : https://www.unionbankofindia.co.in/
കൂടുതൽ വിവരങ്ങൾക്ക് : Engagement of Apprentices
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് : Apprentices Recruitment Apply Link
Official Website : https://www.unionbankofindia.co.in/
കൂടുതൽ വിവരങ്ങൾക്ക് : Engagement of Apprentices
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് : Apprentices Recruitment Apply Link
Download Detiles
USK login
നിരാകരണം:
ഈ വെബ്സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."
Tags:
JOB

Thanks for the information it helps to know the month end bank off days
മറുപടിഇല്ലാതാക്കൂ