KERALA PSC NOTIFICATION
കേരള PSC വിജ്ഞാപനം
4 തസ്തികയിൽ നിയമനത്തിനു പിഎസ്‌സി വിജ്‌ഞാപനം പുറത്തിറ്ക്കി.
4 തസ്‌തികയിൽ സംവരണ സമുദായ ങ്ങൾക്കുള്ള എൻസിഎ നിയമനമാണ്. ഗസറ്റ് തീയതി 03.06.2026. നു രാത്രി 12 വരെ അപേക്ഷ നൽകാം.
ഏപ്രിൽ 30, 2026-ലെ പ്രധാന പിഎസ്‌സി വാർത്തകളിൽ കെഎസ്ഇബി വർക്കർ (985 ഒഴിവുകൾ) വിജ്ഞാപനവും, ബിരുദതല പ്രിലിമിനറി പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് റിലീസും ഉൾപ്പെടുന്നു. വർക്കർ തസ്തികയിലേക്ക് പത്താം ക്ലാസ്/ITI യോഗ്യതയുള്ളവർക്ക് ജൂൺ 6 വരെ അപേക്ഷിക്കാം. 2026-ലെ അപ്‌ഡേറ്റുകൾ പ്രകാരം, പരീക്ഷാ പ്രായപരിധി വർദ്ധിപ്പിച്ചത് വലിയൊരു വിഭാഗം ഉദ്യോഗാർത്ഥികൾക്ക് ഗുണം ചെയ്യും.
തസ്തികകൾ
- Assistant Manager - Kerala State Backward Classes Development Corporation Ltd. (Cat.No.19/2026)
- Junior Assistant - Kerala State Backward Classes Development Corporation Ltd&Travancore Cochin Chemicals Ltd.(Cat.No.20/2026)
- Electricity Worker - Kerala State Electricity Board Ltd. (Cat.No.21/2026)
- Cine Assistant (I NCA-LC/AI) - Kerala State Film Development Corporation Limited (Cat.No.22/2026)
അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പ് വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കുക.
അപേക്ഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
- അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.
- അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. എന്നിവ ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്, കൂടാതെ ഈ ജോലി അവസരം നഷ്ടപ്പെടുന്നതുമാണ്.
- നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No, Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അത് വഴിയാകും അറിയുക.
- ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത 'കൂടുതൽ വിവരങ്ങൾക്ക്' എന്നതിൽ നിന്നും PDF വായിച്ചു മനസ്സിലാക്കുക.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2026 ജൂൺ 03
Category Number : CAT.NO : 19/2026 TO CAT.NO : 22/2026
Official Website: https://www.keralapsc.gov.in
കൂടുതൽ വിവരങ്ങൾക്ക്: PSC Notifications
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: PSC Thulasi Link
KERALA PSC ONE TIME REGISTRATION
പുതുക്കിയ പോസ്റ്റർ USK Agent Login ൽ ലഭ്യമാണ്
പുതുക്കിയ പോസ്റ്റർ USK Agent Login ൽ ലഭ്യമാണ്
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."
Tags:
JOB










