RATION CARD MUSTERING NEWS MALAYALAM
റേഷന്‍കാർഡ് മസ്റ്ററിംഗ്
PHH/AAY(പിങ്ക്/മഞ്ഞ) വിഭാഗക്കാർക്കുള്ള റേഷൻ മസ്റ്ററിംഗ് ഇനിയും പൂർത്തീകരിച്ചിട്ടില്ലാത്തവർ ആയത് 2025 മാർച്ച് 31 നകം പൂർത്തീകരിക്കണം. ഇ-പോസ് മെഷീനിൽ നിലവിൽ പേര് ഇല്ലാത്തവർക്കും മസ്റ്ററിംഗ് നടത്താവുന്നതാണ്. അടുത്തുള്ള റേഷൻകടയിൽ വച്ചോ, താലൂക്ക് സപ്ലൈ ഓഫീസിൽ വച്ചോ മസ്റ്ററിംഗ് നടത്താവുന്നതാണ്. യാതൊരു തരത്തിലും മസ്റ്ററിംഗ് നടത്താൻ സാധിക്കാത്തവർ (രോഗികൾ, അസുഖബാധിതർ) മേൽവിവരം റേഷൻകടയിലോ, സപ്ലൈ ഓഫീസിലോ അറിയിക്കണം. മസ്റ്ററിംഗ് ചെയ്യാൻ സാധിക്കാത്ത കുട്ടികളുടെ ആധാർ അപ്ഡേഷൻ നടത്തിയയിന് ശേഷം മാത്രം മസ്റ്ററിംഗ് നടത്തേണ്ടതാണ്
2025 മാർച്ച് 31 നകം മസ്‌റ്ററിങ് നടത്തിയില്ലെങ്കിൽ റേഷൻ വിഹിതം മരവിപ്പിക്കും. മുൻഗണനാ വിഭാഗത്തിലുള്ള മഞ്ഞ, (എഎവൈ), പിങ്ക് (പിഎച്ച്എച്ച്) റേഷൻ കാർഡുകളിലുള്ള ഇതുവരെ മറിങ് നടത്താത്ത ആളുകളുടെ റേഷനാണ് മരവിപ്പിക്കുന്നത്. ഒട്ടേറെ അവസരങ്ങൾ നൽകിയിട്ടും ഇതിലൊന്നും സഹകരിക്കാതെ മാറി നിന്ന ഇവരെ കേരളത്തിലെ സ്ഥിരതാമസക്കാരല്ലെന്ന് (നോൺ റസിഡന്റ് കേരള- എൻആർകെ) കണക്കാക്കിയാണ് സർക്കാർ ഒഴിവാക്കാൻ ഒരുങ്ങുന്നത്. എന്നാൽ ഇവരുടെ പേര് റേഷൻ കാർഡിലുണ്ടാകും. ഭക്ഷ്യവിഹിതമാണ് പൂർണമായും റദ്ദാക്കുന്നത്. അതേ സമയം ഇനിയുള്ള രണ്ടാഴ്ച കൊണ്ട് മസ്‌റ്ററിങ് നടത്തിയാൽ വിഹിതം നഷ്ടമാകുന്നതിൽ നിന്ന് ഒഴിവാകാം.
ഒരു വർഷത്തിലധികമായി ജില്ലയിൽ നടക്കുന്ന മസറിങ് നടപടിയിൽ 96% ആളുകളും മസ്‌റ്ററിങ് നടത്തിയിട്ടുണ്ട്. ഇനിയും മസ്‌റ്ററിങ് ചെയ്യാത്തവരിൽ ഭൂരിഭാഗവും ജില്ലയിൽ താമസിക്കുന്നവരല്ലെന്നാണ് വകുപ്പ് വിലയിരുത്തുന്നത്. ജില്ലയിൽ മുൻഗണനാ വിഭാഗങ്ങളായ മഞ്ഞ, പിങ്ക് കാർഡുകളുള്ള 119,06,01 പേരുണ്ട്. ഇതിൽ 114,33, 17 പേർ കഴിഞ്ഞദിവസം വരെ മസ്‌റ്ററിങ് പൂർത്തിയാക്കി. ജില്ലയിലെ ഏറ്റവും വലിയ താലൂക്കായ കൊല്ലം താലൂക്കിലാണ് ഏറ്റവും കുറവ് മസ്‌റ്ററിങ് നടന്നിട്ടുള്ളത് - 94.27 % പത്തനാപുരം താലൂക്കിൽ ഇതിനോടകം 98.13 ശതമാനം ആളുകൾ മറിങ് നടത്തിയിട്ടുണ്ട്. കേന്ദ്രസർക്കാർ നിർദേശപ്രകാരം മുൻഗണന കാർഡ് അംഗങ്ങളായ ഉപഭോക്താക്കളെ തിരിച്ചറിയാൻ വേണ്ടിയാണ് ഇകെവൈസി മസ്‌റ്ററിങ് നടത്തുന്നത്. 2024 ഡിസംബർ 30 വരെ അനുവദിച്ചിരുന്ന സമയം കേരളത്തിന്റെ ആവശ്യപ്രകാരമാണ് മാർച്ച് 31 വരെ നീട്ടിയിരുന്നത്.
റേഷൻ കാർഡും ആധാർ കാർഡുമായി റേഷൻ കടകളിൽ നേരിട്ടെത്തിയാണ് ഭൂരിഭാഗം പേരും മസ്‌റ്ററിങ് നടത്തിയത്. സംസ്ഥാനത്തിന് പുറത്തുള്ളവരും വിദേശത്തുമുള്ളവരും മറിങ് ചെയ്യാത്തതും ആധാറുമായി പലരുടെ അടയാളങ്ങളും യോജിക്കാത്തതുമാണ് മസ്‌റ്ററിങ് പൂർണമാക്കുന്നതിന് പ്രധാനമായും തടസ്സം നിന്നിരുന്നത്. അപ്‌ഡേഷന് കഴിയാത്തവർക്കായി ഐറിസ് സ്കാനറും മേരാ കെവൈസി ആപ്പും ഫെയ്‌സ് ആപ്പും ആധാർ മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ മൊബൈൽ ആപ്ലിക്കേഷൻ വഴിയും മസ്‌റ്ററിങ് പൂർത്തിയാക്കാൻ അവസരം നൽകിയിരുന്നു. അതേ സമയം പലതവണ ശ്രമിച്ചിട്ടും ആരോഗ്യ പ്രശ്‌നങ്ങൾ മൂലം മസ്‌റ്ററിങ് നടത്താൻ പറ്റാതിരുന്നവരെ വകുപ്പ് മസ്‌റ്ററിങ് നടത്തിയവരായി പരിഗണിച്ചേക്കും. റേഷൻ വിഹിതം നഷ്ടമാകുന്നതിനാൽ ഇനി ബാക്കിയുള്ളവർ എത്രയും പെട്ടെന്നു സമീപത്തെ റേഷൻ കടകളിലോ താലൂക്ക് സപ്ലൈ ഓഫിസിലോ ബന്ധപ്പെട്ട് മസ്‌റ്ററിങ് പൂർത്തിയാക്കണമെന്ന് താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു. 5 വയസ്സ് മുതൽ 20 വയസ്സ് വരെയുള്ള വിദ്യാർഥികൾ ആധാർ ഫോൺ നമ്പർ സഹിതം അപ്ഡേറ്റ് ചെയ്ത് ശേഷം മസ്‌റ്ററിങ് നടത്തണം.

റേഷൻകാർഡ് മസ്‌റ്ററിങ് മൊബൈൽ ഫോൺ ഉപയോഗിച്ച് ചെയ്യാം
മസ്റ്ററിങ് നടത്തുന്നതിനായി mera ekyc app ഉപയോഗിക്കാവുന്നതാണ്. ആദ്യമായി പ്ലേ സ്റ്റോറിൽ നിന്നും AadhaarFaceRD App Install ചെയ്യുക.
1.Select state 2.ആധാർ നമ്പർ enter ചെയ്യുക3.ആധാർ ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പറിൽ വരുന്ന OTP.4. Captcha enter ചെയ്യണം.5.Face ekyc accept.6.മുഖം വൃത്തത്തിനുള്ളിൽ വരത്തക്കവിധത്തിൽ ക്രമീകരിക്കണം. രണ്ടു തവണ കണ്ണ് ചിമ്മണം.
Accept ആകുമ്പോൾ പച്ച നിറത്തിൽ tik കാണിക്കും.
റേഷൻ കാർഡ് മസ്‌റ്ററിങ് ചെയ്തോ ചെക്ക് ചെയ്യാനുള്ള ലിങ്ക് : Ration Card eKyc Status
മസ്റ്ററിങ് നടത്തുന്നതിനായി mera ekyc app ഉപയോഗിക്കാവുന്നതാണ്. ആദ്യമായി പ്ലേ സ്റ്റോറിൽ നിന്നും AadhaarFaceRD App Install ചെയ്യുക.
1.Select state
2.ആധാർ നമ്പർ enter ചെയ്യുക
3.ആധാർ ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പറിൽ വരുന്ന OTP.
4. Captcha enter ചെയ്യണം.
5.Face ekyc accept.
6.മുഖം വൃത്തത്തിനുള്ളിൽ വരത്തക്കവിധത്തിൽ ക്രമീകരിക്കണം. രണ്ടു തവണ കണ്ണ് ചിമ്മണം.
Accept ആകുമ്പോൾ പച്ച നിറത്തിൽ tik കാണിക്കും.
റേഷൻ കാർഡ് മസ്‌റ്ററിങ് ചെയ്തോ ചെക്ക് ചെയ്യാനുള്ള ലിങ്ക് : Ration Card eKyc Status
Official Website : https://ecitizen.civilsupplieskerala.gov.in/
RATION CARD SERVICES KERALA
Download Detiles
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."