SSLC EXAMINATION RESULT PUBLISHED 2023 KERALA

SSLC EXAMINATION RESULT PUBLISHED 2023 MALAYALAM



SSLC പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു


ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു.വിദ്യഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. വിദ്യാർത്ഥികൾക്ക് അവരുടെ രജിസ്ട്രേഷൻ നമ്പറും ജനന തിയതിയും ഉപയോഗിച്ചു റിസൾട്ട് അറിയാവുന്നതാണ്. ഈ വർഷം 4,19,362 റഗുലർ വിദ്യാർഥികളും 192 പ്രൈവറ്റ് വിദ്യാർഥികളുമാണ് എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഇതിൽ 2,13,807 പേർ ആൺകുട്ടികളും 2,05,561 പേർ പെൺകുട്ടികളുമാണ്. സർക്കാർ സ്കൂളുകളിലായി ആകെ 1,40,703 കുട്ടികളാണ് പരീക്ഷ എഴുതിയത്. കഴിഞ്ഞ തവണ 99.26 ശതമാനമായിരുന്നു വിജയം.


പുനര്‍മൂല്യനിര്‍ണയത്തിന് ഉള്ള അപേക്ഷ ജൂണ്‍ മുതല്‍ ഓണ്‍ലൈനായി നല്‍കാവുന്നതാണ്. പ്ലസ് വണ്ണിനുള്ള മാര്‍ഗരേഖയും പ്രോസ്‌പെക്ടസും ഒരാഴ്ചക്കകം പുറത്തിറക്കും. ഉപരിപഠനത്തിന് ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും അതിന് വേണ്ട സൗകര്യം ഒരുക്കുമെന്നും സമഗ്രമായ പാഠ്യപദ്ധതി പരിഷ്‌കരണം രണ്ട് വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു. പ്ലസ് ടൂ പരീക്ഷാ ഫലം മെയ് 25 നാണ് പ്രസിദ്ധീകരിക്കുന്നത്.


SSLC ഫലം എങ്ങനെ അറിയാം


Step: 1 

  • ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക- keralaresults.nic.in അല്ലെങ്കില്‍ https://results.kite.kerala.gov.in
  • ഹോംപേജില്‍, 'Kerala SSLC Result 2023'എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Step: 2

  • പുതിയൊരു ലോഗിൻ വിൻഡോ സ്ക്രീനിൽ തെളിഞ്ഞ് വരും. 
  • രജിസ്ട്രേഷൻ നമ്പറും, ജനന തിയതിയും നൽകിയ ശേഷം സബ്മിറ്റ് ചെയ്യുക.

Step: 3

  • പരീക്ഷാ ഫലം കാണാൻ സാധിക്കും. 
  • ശേഷം അതിന്റെ പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക.


മൊബൈൽ ആപ്പ് വഴി എങ്ങനെ ഫലം അറിയാം


  • ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് 'Saphalam' എന്ന ആപ്പ് ഡൗൺലോഡ് ചെയ്യുക.
  • ആപ്പ് ഓപ്പൺ ചെയ്ത് വിദ്യാർത്ഥിയുടെ രജിസ്റ്റർ നമ്പറും ജനനത്തീയതിയും നൽകുക.
  • ശേഷം ഓപ്പൺ ആകുന്ന വിൻഡോയിൽ ഫലം കാണാൻ സാധിക്കും



റിസൾട്ട് അറിയുന്നതിനുള്ള ലിങ്ക്: Link 01 , Link 02 , Link 03 , Link 04


Mobile App Link: Link


നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക 

{getButton} $text={ഉപഭോക്ത സേവന കേന്ദ്രം വെബ്സൈറ്റ്} $icon={https://upabokthasevanakendram.com/} $color={2d3d83}

Kerala online services posters models

USK Login Review

ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}

JOIN OUR TELEGRAM CHANNELCLICK HERE
JOIN OUR FACEBOOK COMMUNITY GROUPCLICK HERE
JOIN OUR WHATS APP BROADCASTCLICK HERE
JOIN OUR WHATS APP DOUBT CLEARANCE GROUPCLICK HERE
JOIN OUR TELEGRAM  DOUBT CLEARANCE GROUPCLICK HERE


"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."

1 അഭിപ്രായങ്ങള്‍

  1. അജ്ഞാതന്‍12:46

    nice information actually iam looking for many site how to apply for revaluation sslc 2023 but i didnt get a positive option but this website really help me to know the full details including the site link. iam really happy with the crew who done with this.

    മറുപടിഇല്ലാതാക്കൂ
വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal