HOW TO APPLY OTHER STATE CHECK POST VEHICLE PERMIT MALAYALAM
എങ്ങനെ ഓൺലൈനായി അന്തർ സംസ്ഥാന ചെക്‌പോസ്റ്റുകളിൽ വാഹന പെർമിറ്റ് എടുക്കാം
അന്തർ സംസ്ഥാന ചെക്‌പോസ്റ്റുകളിൽ വാഹന പെർമിറ്റ് എടുക്കാം. പെർമിറ്റിനായി ചെക്‌പോസ്റ്റുകളിൽ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടിവരില്ല. ഓൺലൈനായി ഫീസ് അടച്ചാൽ അവർക്ക് പെർമിറ്റ് നൽകും. അന്തർ സംസ്ഥാന ചരക്ക് വാഹനങ്ങൾക്കും ബസുകൾക്കും ഈ സംവിധാനം ഉപയോഗപ്രദമാകും. സംസ്ഥാനത്തെ കോൺട്രാക്ട് ക്യാരേജ് വാഹനങ്ങൾക്ക് മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകാനുള്ള പ്രത്യേക പെർമിറ്റിന് https://checkpost.parivahan.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. നേരത്തെ അതത് ചെക്ക്പോസ്റ്റുകളിൽ പെർമിറ്റ് നൽകിയിരുന്നു. ഇതിന് പകരം ഇനി വാഹനം രജിസ്റ്റർ ചെയ്തു ഓൺലൈനായി അപേക്ഷ നൽകാം.
എങ്ങനെ ഓൺലൈനായി അപേക്ഷിക്കാം
- https://checkpost.parivahan.gov.in എന്ന ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുക.
- ഹോം പേജിലെ Border Tax Payment എന്നതിൽ ക്ലിക്ക് ചെയ്തു Tax Payment എന്ന ഓപ്ഷൻ എടുക്കുക.
- ശേഷം തുറന്നു വരുന്ന വിൻഡോയിൽ Select Visiting State Name എന്നതിൽ സ്റ്റേറ്റ് കൊടുത്തു Service Name എന്നതിൽ Vehicle Tax Collection ( Other State) എന്നത് കൊടുത്തു Go എന്നതിൽ ക്ലിക്ക് ചെയ്യുക.
- Border Tax Payment For Entry Into എന്നതിൽ ഉള്ള ഡീറ്റെയിൽസ് fill ചെയ്യുക.
- ശേഷം Pay Tax എന്നതിൽ ക്ലിക്ക് ചെയ്യുന്നതിന് മുൻപ് ഡീറ്റെയിൽസ് ഒന്ന് കൂടി ക്രോസ്സ് ചെക്ക് ചെയ്യുക. ശേഷം Confirm എന്നതിൽ ക്ലിക്ക് ചെയ്യുക.
ഓൺലൈനായി പെർമിറ്റിന് അപേക്ഷിക്കേണ്ട ലിങ്ക്: LINK
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
Kerala online services posters models
USK Login Review
ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}
JOIN OUR TELEGRAM CHANNEL CLICK HERE JOIN OUR FACEBOOK COMMUNITY GROUP CLICK HERE JOIN OUR WHATS APP BROADCAST CLICK HERE JOIN OUR WHATS APP DOUBT CLEARANCE GROUP CLICK HERE JOIN OUR TELEGRAM DOUBT CLEARANCE GROUP CLICK HERE
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."