HOW TO APPLY VOTER ID MALAYALAM
എങ്ങനെ വോട്ടർ പട്ടികയിൽ പേര് ചേർക്കാം
ഒരു പൗരന്റെ സുപ്രധാന അവകാശമാണ് വോട്ട്. 18 വയസ് തികഞ്ഞ ആർക്കും ഈ ജനാധിപത്യ പ്രക്രിയയിൽ ഭാഗമാവാം അതിനായി വോട്ടർ പട്ടികയിൽ പേരുണ്ടായിരിക്കേണ്ടത് പ്രധാനമാണ്. ഇനി മുതൽ 17 വയസിന് മുകളിലുള്ള ആർക്കും തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡിന് അപേക്ഷിക്കാമെന്നും 18 വയസ് ആകുന്ന മുറക്ക് കാർഡ് ലഭ്യമാക്കുമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചിരുന്നു. 18 വയസാകുന്ന നാൾ തൊട്ട് ഓരോ ഇൻഡ്യൻ പൗരനും വോട്ടവകാശം വിനിയോഗിക്കാനാകും.
17 വയസായവർക്ക് തിരിച്ചറിയൽ കാർഡിന് അപേക്ഷ നൽകാൻ കഴിയുന്ന തരത്തിൽ ആവശ്യമായ ക്രമീകരണങ്ങൾ നടത്താൻ എല്ലാ സംസ്ഥാന കമീഷനുകൾക്കും നിർദേശവും നൽകിയിട്ടുണ്ട്. ജനുവരി ഒന്ന്, ഏപ്രിൽ ഒന്ന്, ജൂലൈ ഒന്ന്, ഒക്ടോബർ ഒന്ന് എന്നിങ്ങനെ നാല് തീയതികൾ മാനദണ്ഡമാക്കി 18 വയസ് ആകുന്നവരെ വോട്ടർ പട്ടികയിൽ ചേർക്കും. 2023ലെ വോട്ടർ പട്ടിക ഈ തരത്തിലായിരിക്കും.
നിങ്ങളുടെ അപേക്ഷാ ഫോമിനൊപ്പം ഇനിപ്പറയുന്ന രേഖകൾ സമർപ്പിക്കേണ്ടതുണ്ട്
- ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ
- ഐഡന്റിറ്റി പ്രൂഫ്- ഇത് ജനന സർട്ടിഫിക്കറ്റ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ് അല്ലെങ്കിൽ ഹൈസ്കൂൾ മാർക്ക് ഷീറ്റ് ആകാം.
- വിലാസ തെളിവ്- ഇത് റേഷൻ കാർഡ്, നിങ്ങളുടെ പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ് അല്ലെങ്കിൽ ഒരു യൂട്ടിലിറ്റി ബിൽ (ഫോൺ അല്ലെങ്കിൽ വൈദ്യുതി) ആകാം.
അപേക്ഷ ഫോറങ്ങൾ
- ഫോം 6 - പുതുതായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന്
- ഫോം 6A - പ്രവാസികൾക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന്
- ഫോം 6B - ആധാർ നമ്പർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കുന്നതിന്
- ഫോം 7 - വോട്ടർപട്ടികയിൽ ഉൾപ്പെടുത്തിയതിനെതിരെ ആക്ഷേപം ഉന്നയിക്കുന്നതിന് / പട്ടികയിൽ നിന്ന് പേര് ഒഴിവാക്കുന്നതിന്
- ഫോം 8 - തെറ്റു തിരുത്തുന്നതിന്, മേൽവിലാസം മാറ്റുന്നതിന്, കാർഡ് മാറ്റി ലഭിക്കുന്നതിന്, ഭിന്നശേഷിക്കാരെ അടയാളപ്പെടുത്തുന്നതിന്
എങ്ങനെ ഓൺലൈനായി വോട്ടർ പട്ടികയിൽ പേര് ചേർക്കാം
STEP:1
- തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റ് സന്ദർശിക്കുക.
STEP:2
- FORMS എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
STEP:3
- " Form 6 Registered as a New Voter/Elector" എന്നതിൽ ക്ലിക്ക് ചെയ്യുക.
STEP:4
- വിശദാംശങ്ങൾ നൽകി ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്യുക.
STEP:5
- "Preview and Submit" എന്നതിൽ ക്ലിക്ക് ചെയ്യുക.
HOW TO REGISTER NEW VOTER ID KERALA
HOW TO EDIT VOTER ID NAME KERALA
HOW TO LINK VOTER ID TO AADHAR MALAYALAM
നിരാകരണം:
ഈ വെബ്സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക
നിരാകരണം:
ഈ വെബ്സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
Kerala online services posters models
USK Login Review
ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}
JOIN OUR TELEGRAM CHANNEL CLICK HERE JOIN OUR FACEBOOK COMMUNITY GROUP CLICK HERE JOIN OUR WHATS APP BROADCAST CLICK HERE JOIN OUR WHATS APP DOUBT CLEARANCE GROUP CLICK HERE JOIN OUR TELEGRAM DOUBT CLEARANCE GROUP CLICK HERE
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."