STATE MINORITY SCHOLARSHIP DATE EXTENDED MALAYALAM
സംസ്ഥാന ന്യൂനപക്ഷ സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള തീയതി നീട്ടി
സംസ്ഥാന ന്യൂനപക്ഷ വകുപ്പ് ന്യൂനപക്ഷ വിദ്യാർഥികൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിവിധ സ്കോളർഷിപ്പുകൾക്ക് മാർച്ച് 13 വരെ അപേക്ഷിക്കാം. സി എച്ച് മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ്, പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പ്, ഇബ്റാഹീം സുലൈമാന്‍ സേട്ട് ഉര്‍ദു സ്‌കോളര്‍ഷിപ്പ്, എ പി ജെ അബ്ദുല്‍ കലാം സ്‌കോളര്‍ഷിപ്പ്, സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്, ജില്ലാ മെറിറ്റ് സ്കോളർഷിപ്, ഹിന്ദി സ്കോളർഷിപ്, സംസ്കൃത സ്കോളർഷിപ്, സുവർണ ജൂബിലി മെറിറ്റ് സ്കോളർഷിപ്, ചീഫ് മിനിസ്റ്റേഴ്‌സ് സ്കോളർഷിപ് അവാർഡ്, ഹയർ എഡ്യൂക്കേഷൻ സ്കോളർഷിപ് എന്നീ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാനുള്ള തീയതി ആണ് നീട്ടിയത്.
സ്കോളർഷിപ്പ് അപ്ഡേറ്റ്
CH മുഹമ്മദ് കോയ സ്കോളർഷിപ്പ് - Last Date : മാർച്ച് 13.
ജോസഫ് മുണ്ടശേരി സ്കോളർഷിപ് - Last Date : മാർച്ച് 13.
APJ അബ്ദുൾ കലാം സ്കോളർഷിപ് : Last Date : മാർച്ച് 13.
ഉർദു സ്കോളർഷിപ്പ് - Last Date : മാർച്ച് 13.
സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ് - Last Date : മാർച്ച് 15.
ജില്ലാ മെറിറ്റ് സ്കോളർഷിപ് - Last Date : മാർച്ച് 15.
ഹിന്ദി സ്കോളർഷിപ് - Last Date : മാർച്ച് 15.
സംസ്കൃത സ്കോളർഷിപ് - Last Date : മാർച്ച് 15.
സുവർണ ജൂബിലി മെറിറ്റ് സ്കോളർഷിപ് - Last Date : മാർച്ച് 15.
ചീഫ് മിനിസ്റ്റേഴ്‌സ് സ്കോളർഷിപ് അവാർഡ് - Last Date : മാർച്ച് 14.
ഹയർ എഡ്യൂക്കേഷൻ സ്കോളർഷിപ്- Last Date : മാർച്ച് 10.
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക
ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}
JOIN OUR TELEGRAM CHANNEL CLICK HERE JOIN OUR FACEBOOK COMMUNITY GROUP CLICK HERE JOIN OUR WHATS APP BROADCAST CLICK HERE JOIN OUR WHATS APP DOUBT CLEARANCE GROUP CLICK HERE JOIN OUR TELEGRAM DOUBT CLEARANCE GROUP CLICK HERE
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."