SGOU UNDER GRADUATE AND POST GRADUATE PROGRAMME: ADMISSION STARTED KERALA

SGOU (SREE NARAYANA GURU OPEN UNIVERSITY) UNDERGRADUATE AND POSTGRADUATE PROGRAMME: ADMISSION STARTED MALAYALAM

SGOU Application malayalam posters online

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ബിരുദ ബിരുദാനന്തര പ്രോഗ്രാമുകൾ: അപേക്ഷ ഇന്നുമുതൽ

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ പുതിയതായി അംഗീകാരം ലഭിച്ച ബിരുദ ബിരുദാനന്തര പ്രോഗ്രാമുകൾക്കുള്ള അപേക്ഷ ഇന്നുമുതൽ (മാർച്ച്‌ 1) ഓൺലൈനായി സമർപ്പിക്കാം. മാർച്ച്‌ 31 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.അപേക്ഷകർ http://sgou.ac.in എന്ന വെബ്സൈറ്റിലെ apply for admission എന്ന ലിങ്കിൽ കൊടുത്തിട്ടുള്ള നിർദേശ പ്രകാരം സമർപ്പിക്കണം. ഓൺലൈൻ ആയി മാത്രമേ ഫീസ് അടക്കാൻ കഴിയൂ. അപേക്ഷ സമർപ്പിച്ചു കഴിയുമ്പോൾ അപേക്ഷകർക്ക് കംപ്ലീഷൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്തെടുക്കാം.

പ്രാദേശിക കേന്ദ്രത്തിൽ ഒറിജിനൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷനുള്ള തീയതി കംപ്ലീഷൻ സർട്ടിഫിക്കറ്റിൽ ഉണ്ടാകും. ഒറിജിനൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷനുള്ള തീയതി അപേക്ഷകർക്കു തന്നെ തിരഞ്ഞെടുക്കുവാനുള്ള സൗകര്യം പോർട്ടലിൽ ഉണ്ട്‌.അപേക്ഷയുടെ പ്രിന്റ്, ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ, ഫീസ് രസീത്, ആധാർ അഥവാ മറ്റു ഐ ഡി യുടെ ഒറിജിനലും പകർപ്പും ഒറിജിനൽ ടി സി എന്നിവ ബന്ധപ്പെട്ട പ്രാദേശിക കേന്ദ്രത്തിൽ പരിശോധനക്കായി സമർപ്പിക്കണം. ടിസി ഒഴികെയുള്ള രേഖകൾ ഓഫീസിൽ വാങ്ങി വയ്ക്കില്ല.50 വയസ്സിന് മുകളിലുള്ളവർക്ക് ടിസി നിർബന്ധമല്ല.അഡ്മിഷൻ നടപടികൾ വിജയകരമായി പൂർത്തിയായാൽ റീജിയണൽ ഡയറക്ടർ ഒപ്പിട്ട അഡ്മിറ്റ്‌ കാർഡ് ലഭിക്കും.

4 ബി എ പ്രോഗ്രാമുകളും 2 എം എ പ്രോഗ്രാമുകളുമാണ് രണ്ടാം ഘട്ടത്തിൽ ഉള്ളത്. ബി എ ഇക്കോമിക്സ് , ബി എ ഹിസ്റ്ററി,ബി എ ഫിലോസഫി , ബി എ സോഷ്യോളോജി , എം എ ഹിസ്റ്ററി , എം എ സോഷ്യോളോജി എന്നിവയ്ക്കാണ് ജനുവരി – ഫെബ്രുവരി സെഷനിൽ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.പഠിതാക്കൾക്ക് ഒരു സെമസ്റ്ററിൽ ഇരുപതോളം ക്ലാസുകൾ നേരിട്ട് ലഭിക്കും. ബിരുദ പഠനത്തിന് 6 സെമസ്റ്ററും( 3 വർഷം )ബിരുദാനന്തര പഠനത്തിന് 4 സെമസ്റ്ററും ( 2 വർഷം )ഉണ്ട്‌. പ്രവേശനയോഗ്യതയിൽ മിനിമം മാർക്ക്‌ നിബന്ധനയില്ല. വെബ്സൈറ്റിലുള്ള പ്രോസ്‌പെക്ടസിൽ കോഴ്സുകളുടെ തരം തിരിച്ച ഫീസ് ഘടന അറിയാം.അർഹരായ വിദ്യാർത്ഥികൾക്ക് ഫീസ് സൗജന്യം ലഭിക്കും. പ്രാദേശിക കേന്ദ്രങ്ങളും അവയുടെ കീഴിൽ വരുന്ന ലേണർ സപ്പോർട്ട് സെന്ററുകളുടെയും വിശദ വിവരം വെബ്സൈറ്റിൽ ലഭ്യമാണ്.

Official Website: https://sgou.ac.in/ 

ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: LINK

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക 

{getButton} $text={ഉപഭോക്ത സേവന കേന്ദ്രം വെബ്സൈറ്റ്} $icon={https://upabokthasevanakendram.com/} $color={2d3d83}

ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}

JOIN OUR TELEGRAM CHANNELCLICK HERE
JOIN OUR FACEBOOK COMMUNITY GROUPCLICK HERE
JOIN OUR WHATS APP BROADCASTCLICK HERE
JOIN OUR WHATS APP DOUBT CLEARANCE GROUPCLICK HERE
JOIN OUR TELEGRAM  DOUBT CLEARANCE GROUPCLICK HERE


"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal