SAMOOHYA SURAKSHA PENSION NEW UPDATES MALAYALAM
സാമൂഹ്യ സുരക്ഷാ പെൻഷനുകൾ തത്കാലം മുടങ്ങില്ല
സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്നവർ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന തിനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിച്ചു. സർ ട്ടിഫിക്കറ്റ് ഹാജരാക്കാത്തവർക്ക് തത്കാലം പെൻഷൻ മുടങ്ങില്ലെന്ന് സർക്കാർ അധികൃതർ പറഞ്ഞു. ഇവരുടെ പെൻഷൻ മാർച്ചു മുതൽ നിർത്തലാക്കണമെന്ന് ധനവകുപ്പ് ശുപാർശ ചെയ്‌തെങ്കിലും ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല.
സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവർക്ക് ഇനിയും അത് ഹാജരാക്കാം. വരുമാനം പരിധിക്കുള്ളിലാണെങ്കിൽ സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന മാസം മുതൽ അവർക്ക് തുടർന്നും പെൻഷൻ നൽകാനാണ് തീരുമാനം. അതിനിടയിലെ മാസങ്ങളിലെ കുടിശ്ശിക ലഭിക്കില്ല. എന്നാൽ, സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാവുന്ന മുറയ്ക്ക് വാർഷിക കുടുംബവരുമാനം ഒരു ലക്ഷം രൂപയിൽ കൂടുതലുള്ളവരെ പുറത്താകുന്നതാണ്.
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക
ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}
JOIN OUR TELEGRAM CHANNEL CLICK HERE JOIN OUR FACEBOOK COMMUNITY GROUP CLICK HERE JOIN OUR WHATS APP BROADCAST CLICK HERE JOIN OUR WHATS APP DOUBT CLEARANCE GROUP CLICK HERE JOIN OUR TELEGRAM DOUBT CLEARANCE GROUP CLICK HERE
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."