PRAVASI RELATED SERVICES MALAYALAM
പ്രവാസികളുടെ ആവശ്യങ്ങളുമായി ബന്ധപ്പെട്ട ധാരാളം സെർവിസുകളുണ്ട്. അവയിൽ ഓൺലൈൻ വഴി ചെയ്യാൻ കഴിയുന്ന സേവനങ്ങൾ താഴെ കൊടുക്കുന്നു
പ്രവാസികൾക്ക് ലഭ്യമായ സേവനങ്ങൾ
- വിമാന ടിക്കറ്റ്
- വിസിറ്റിങ്ങ് വിസ
- എംബസ്സി അറ്റസ്റ്റേഷൻ
- നോർക്ക അറ്റസ്റ്റേഷൻ
- പ്രവാസി ഇൻഷ്വറൻസ്
പ്രധാന ലക്ഷ്യങ്ങൾ
- പ്രവാസി പ്രശ്‌നങ്ങൾ പരിഹരിക്കുക, അവരുടെ അവകാശങ്ങൾ സംരക്ഷിക്കുക, മടങ്ങിയെത്തിയവരെ പുനരധിവസിപ്പിക്കുക.
- ആരോഗ്യ പരിപാലന സേവനങ്ങൾ നൽകുക
- ഇൻഷുറൻസ്, പ്രവാസി ക്ഷേമനിധി സേവനങ്ങൾ നൽകുക.
- പ്രവാസി ഭക്ഷണ പാനീയ സേവനങ്ങൾ
- പണം കൈമാറ്റം & ഫോറിൻ എക്സ്ചേഞ്ച് സേവനങ്ങൾ നൽകുക.
- ടൂറുകളും യാത്രാ സേവനങ്ങളും നൽകുക.
- സ്‌കിൽ അപ്-ഗ്രേഡേഷനും മാൻ പവർ റിക്രൂട്ട്‌മെന്റും നൽകുക.
- കുറഞ്ഞ പലിശ വായ്പകളും അഡ്വാൻസുകളും നൽകുക.
- മാർഗ്ഗനിർദ്ദേശങ്ങളും ഹെൽപ്പ് ലൈൻ സേവനങ്ങളും നൽകുക.
- NRK- നും റിട്ട്യൂണികൾക്കും ഇടയിൽ സമ്പാദ്യവും മിതവ്യയവും പ്രോത്സാഹിപ്പിക്കുക.
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക
ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}
JOIN OUR TELEGRAM CHANNEL CLICK HERE JOIN OUR FACE BOOK COMMUNITY GROUP CLICK HERE JOIN OUR WHATS APP BROADCAST CLICK HERE JOIN OUR WHATS APP DOUBT CLEARANCE GROUP CLICK HERE JOIN OUR TELEGRAM DOUBT CLEARANCE GROUP CLICK HERE
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."