HOW TO UPDATE MOBILE NUMBER TO DRIVING LICENCE MALAYALAM
എങ്ങനെ ഡ്രൈവിംഗ് ലൈസൻസിൽ മൊബൈൽ നമ്പർ Update ചെയ്യാം
എല്ലാം സ്മാർട് ആവുകയാണ് അതിനാൽ തന്നെ മൊബൈൽ നമ്പറിന്റെയും ഇമെയിൽ ID യുടെയും പ്രാധാന്യം വളരെ അധികമാണ്. Kerala State Driving Licence ൽ എങ്ങനെയാണ് മൊബൈൽ നമ്പർ ചേർക്കുകയോ, തിരുത്തുകയോ ചെയ്യുന്നത് എന്ന് നോക്കാം.
Mobile നമ്പർ ചേർക്കാനായി വേണ്ടത്
- Driving Licence Number
- Date Of Birth
- Active Mobile number
എങ്ങനെ ഡ്രൈവിംഗ് ലൈസൻസിൽ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാം
STEP:1
- Parivahan ന്റെ വെബ്‌സൈറ്റ് സന്ദർശിക്കുക.
- Online Services എന്ന മെനുവിലെ Driving Licence Related Service എന്ന സബ് മെനുവിൽ ക്ലിക്ക് ചെയ്യുക.
- തുടർന്ന് വരുന്ന സ്‌ക്രീനിൽ Others എന്ന മെനുവിലെ Mobile number update എന്ന Sub menu വിൽ ക്ലിക്ക് ചെയ്യുക.
STEP:2
- Select Criteria എന്നതിൽ നിന്നും Driving Licence എന്നത് സെലക്ട് ചെയ്യുക.
- Submit button ക്ലിക്ക് ചെയ്യുക.
- Licence issue date ( Valid from ) സെലക്ട് ചെയ്യുക.
STEP:3
- DL Number ( Driving Licence number) പുതിയ രീതിയിൽ കൊടുക്കുക. ( Eg: Old licence number : 15/4751/2008 New licence number : KL10 200800582023)
- Date of birth സെലക്ട് ചെയ്യുക.
- Submit Button Click ചെയ്യുക.
- (ഇപ്പോൾ Licence Holder Details കാണാം,)
- Proceed എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
STEP:4
- New mobile number & Confirm new mobile number എന്ന ഭാഗത്തു നിങ്ങളുടെ മൊബൈൽ നമ്പർ നൽകുക.
- Reason for change എന്ന ഭാഗത്തു നിങ്ങൾ മൊബൈൽ നമ്പർ update ചെയ്യുന്ന കാരണം എഴുതുക.
- Proceed എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- മൊബൈലിൽ വരുന്ന OTP type ചെയ്ത് കൊടുക്കുക.
- Verify എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.

നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക
ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}
JOIN OUR TELEGRAM CHANNEL CLICK HERE JOIN OUR FACE BOOK COMMUNITY GROUP CLICK HERE JOIN OUR WHATS APP BROADCAST CLICK HERE JOIN OUR WHATS APP DOUBT CLEARANCE GROUP CLICK HERE JOIN OUR TELEGRAM DOUBT CLEARANCE GROUP CLICK HERE
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."