HOW TO APPLY E SHRAM CARD MALAYALAM
എന്താണ് ഇ ശ്രം കാർഡ്
ഏകദേശ കണക്കനുസരിച്ചു നാൽപ്പത് കോടിയോളം വരുന്ന അസംഘടിത തൊഴിലാളികളുടെ സംരക്ഷണത്തിനും അവരുടെ ഉന്നമനത്തിനും വേണ്ടിയുള്ള കേന്ദ്രസർക്കാരിന്റെ പദ്ധതിയാണ് ഇ ശ്രം പദ്ധതി. അസംഘടിത മേഖലയിൽ ജോലി ചെയ്യുന്നവരുടെ വിവരശേഖരണവും അവർക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ അവരുടെ കൈകളിലേക്ക് എത്തിക്കുകയും ചെയ്യുന്നു.
ആരൊക്കെയാണ് ഈ പദ്ധതിക്ക് അർഹരായവർ
- റിക്ഷ ഡ്രൈവർമാർ
- മരപ്പണിക്കാർ
- തൊഴിലുറപ്പ് മേഖലയിൽ ഉള്ളവർ
- ബീഡി തെറുപ്പുകാർ
- പത്ര വിതരണക്കാർ
- നെയ്ത്തുകാർ etc ..
- 16 നും 59നും ഇടയിൽ പ്രായമുള്ള PF,ESI അംഗമല്ലാത്ത, income tax ഫയൽ ചെയ്യാത്ത ഏതൊരു ഇന്ത്യൻ പൗരനും ഈ പദ്ധതിക്ക് അർഹനാണ്.
എന്തൊക്കെ കാര്യങ്ങൾ ആണ് ഈ പദ്ധതിയിൽ അംഗമാകുവാൻ വേണ്ടത്
- ആധാർ കാർഡ്
- ബാങ്ക് അക്കൗണ്ട്
- ആധാർ കാർഡിൽ ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പർ.
ഇ-ശ്രാം കാർഡ്: എങ്ങനെ രജിസ്റ്റർ ചെയ്യാം
Step:1
- ഇ-ശ്രമം പോർട്ടലിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക - eshram.gov.in
Step:2
- നിങ്ങൾക്ക് 'ഇ-ശ്രാമിൽ രജിസ്റ്റർ ചെയ്യുക' ലഭിക്കും. അതിൽ ക്ലിക്ക് ചെയ്യുക.
Step:3
- നിങ്ങളുടെ ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന നിങ്ങളുടെ ഫോൺ നമ്പർ നൽകുക
- ക്യാപ്‌ച കോഡ് നൽകി Send OTP ക്ലിക്ക് ചെയ്യുക.
Step:4
- നിർദ്ദേശങ്ങൾ വായിച്ച് പിന്തുടരുക.
- വിശദാംശങ്ങൾ പൂരിപ്പിക്കുക.
- എല്ലാ പേപ്പറുകളും അപ്‌ലോഡ് ചെയ്യുക
Step:5
- സമർപ്പിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക.
- എന്നിട്ട് ഒരു കോപ്പി പ്രിന്റ് ചെയ്ത് സൂക്ഷിക്കുക.
- നിങ്ങളുടെ രജിസ്ട്രേഷൻ പൂർത്തിയായി.
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക
ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}
JOIN OUR TELEGRAM CHANNEL CLICK HERE JOIN OUR FACE BOOK COMMUNITY GROUP CLICK HERE JOIN OUR WHATS APP BROADCAST CLICK HERE JOIN OUR WHATS APP DOUBT CLEARANCE GROUP CLICK HERE JOIN OUR TELEGRAM DOUBT CLEARANCE GROUP CLICK HERE
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."