HOW TO CHANGE DRIVING LICENCE ADDRESS KERALA

 HOW TO CHANGE DRIVING LICENCE ADDRESS MALAYALAM

How to correct driving licence address malayalam online posters


എങ്ങനെ ഡ്രൈവിംഗ് ലൈസെൻസിലെ അഡ്രസ് ഓൺലൈനായി തിരുത്താം

പലരുടെയും ഡ്രൈവിംഗ് ലൈസെൻസിലെ അഡ്രസ് ചിലപ്പോൾ തെറ്റായോ അല്ലെങ്കിൽ പഴയ താമസിച്ചുകൊണ്ടിരുന്ന സ്ഥലത്തെയോ ആകുവാൻ സാധ്യത ഉണ്ട്, ID card എന്ന നിലയിലും നമ്മൾ ഉപയോഗിക്കുന്ന ഈ ഡ്രൈവിംഗ് ലൈസെൻസിലെ തെറ്റായ അല്ലെങ്കിൽ പഴയ അഡ്രസ് നമുക്ക് ഉപയോഗപ്രദമല്ലാതെ ആക്കുന്നു,  എന്നാൽ ഇപ്പോൾ നമുക്ക് ഇത് പൂർണ്ണമായും ഓൺലൈൻ വഴി തിരുത്താൻ സാധിക്കും.

ഏതൊക്കെ കാര്യങ്ങൾ ആവശ്യമുണ്ട്

  • നമ്മുടെ മേൽവിലാസം തെളിയിക്കുന്നതിനുള്ള ഒരു ID card ( SSLC Certificate , Voter ID , Aadhaar card , Passport , Affidavit , Arms Licence , Central / state Id cards, ration card )
  • Driving Licence 
  • Passport size photo ( soft copy )
  • Signature ( Soft copy)

എങ്ങനെയാണ് ഓൺലൈനായി ഡ്രൈവിംഗ് ലൈസെൻസിലെ അഡ്രസ് തിരുത്തുന്നത് എന്ന് നോക്കാം

Step:1

  • ഇതിനായി പരിവാഹന്റെ വെബ്സൈറ്റ് ആണ് സന്ദർശിക്കേണ്ടത്, Driving license related service ൽ നിന്നും state തിരഞ്ഞെടുത്തു, Permanent , Present , Both എന്നിവയിൽ ഏതാണ് change ചെയ്യേണ്ടത് എന്ന് തിരഞ്ഞെടുത്തു പുതിയ അഡ്രസ് നൽകുക. 
  • ശേഷം നിങ്ങളുടെ പുതിയ അഡ്രസ് തെളിയിക്കുന്ന ID Card , Driving License എന്നിവയുടെ Self attested copy upload ചെയ്ത് കൊടുക്കുക

Step:2

  • ശേഷം നിങ്ങളുടെ Passport size photo , Signature എന്നിവ upload ചെയ്ത് കൊടുക്കുക.
  • Payment option ൽ Kerala e-treasury select ചെയ്ത് Debit / credit card , internet banking , upi എന്നിവയിൽ ഏതെങ്കിലുമൊരു രീതിയിൽ payment നടത്തുക, ലഭിക്കുന്ന Receipt download ചെയ്ത് സൂക്ഷിക്കുക, 
  • ( ഇത് പൂർണ്ണമായും ഓൺലൈനായി ഉള്ള സേവനമാണ് ഇതിനായി RTO സന്ദർശിക്കേണ്ട ആവശ്യം ഇല്ല. Application number ഉപയോഗിച്ച് നിങ്ങളുടെ application ന്റെ status ( driving licence address change status ) അറിയാവുന്നതാണ്. അഡ്ഡ്രസ്സ്‌ മാറിയ പുതിയ ഡ്രൈവിംഗ് ലൈസൻസ് നിങ്ങൾക്ക് പോസ്റ്റലായി വീട്ടിൽ വരുന്നതാണ്)

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക 

{getButton} $text={ഉപഭോക്ത സേവന കേന്ദ്രം വെബ്സൈറ്റ്} $icon={https://upabokthasevanakendram.com/} $color={2d3d83}

ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}

JOIN OUR TELEGRAM CHANNELCLICK HERE
JOIN OUR FACE BOOK COMMUNITY GROUPCLICK HERE
JOIN OUR WHATS APP BROADCASTCLICK HERE
JOIN OUR WHATS APP DOUBT CLEARANCE GROUPCLICK HERE
JOIN OUR TELEGRAM  DOUBT CLEARANCE GROUPCLICK HERE


"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal