HOW TO REGISTER CITIZEN PORTAL SERVICE MALAYALAM
എന്താണ് സിറ്റിസൺ സർവീസ് പോർട്ടൽ
സംസ്ഥാനത്തെ ഗ്രാമ പഞ്ചായത്തുകളിലെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പഞ്ചായത്ത് വകുപ്പിൻ്റെ സഹകരണത്തോടെ Information Kerala Mission നിർമ്മിച്ച website ആണ് സിറ്റിസൺ സർവീസ് പോർട്ടൽ .
പൊതുജനങ്ങൾക്ക് ആവശ്യമായ എല്ലാ സേവനങ്ങളും വളരെ എളുപ്പത്തിൽ ഓണ്ലൈനില് ലഭിക്കുക എന്നതാണ് ഈ വെബ്സൈറ്റിന്റെ ഉദ്ദേശം. ഏകദേശം ഇരുന്നൂറിന് മുകളിൽ സേവനങ്ങൾ സിറ്റിസിൻ പോർട്ടൽ വഴി ലഭ്യമാക്കുന്നുണ്ട്.
എന്തൊക്കെ സേവനങ്ങൾ ആണ് സിറ്റിസൺ സർവീസ് പോർട്ടൽ വഴി ലഭ്യമാകുക?
- സാക്ഷ്യപത്രങ്ങൾസർട്ടിഫിക്കറ്റുകൾ
- സുരക്ഷാ പെൻഷനുകൾ
- സാമൂഹിക സുരക്ഷാ പദ്ധതികൾ
- ലൈസൻസുകൾ
- പരാതികൾ
- അപ്പീലുകൾ
- വിവരാവകാശം
- നിയമ സഹായം
- പൊതുസുരക്ഷ
- കെട്ടിട നിർമ്മാണ അനുമതികൾ
- പൊതുസൗകര്യങ്ങൾ
- വികേന്ദ്രീകൃത ആസൂത്രണം
- തൊഴിലുറപ്പ് പദ്ധതി
സിറ്റിസൺ സർവീസ് പോർട്ടൽ ൽ register ചെയ്യുവാനായി എന്തൊക്കെ കാര്യങ്ങൾ ആവശ്യം ഉണ്ട്
- ആധാർ നമ്പർ
- ആധാറിലെ പേര്
- മൊബൈൽ നമ്പർ
- ഇമെയിൽ ഐഡി
സിറ്റിസൺ സർവീസ് പോർട്ടൽ കേരള രജിസ്ട്രേഷൻ പ്രക്രിയ
പോർട്ടലിന് കീഴിൽ രജിസ്റ്റർ ചെയ്യുന്നത് ലളിതമാണ്:
- കേരളത്തിലെ സർവീസ് സിറ്റിസൺ പോർട്ടലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് തുറക്കുക.
- നിങ്ങൾ ലോഗിൻ ബട്ടണിൽ ക്ലിക്കുചെയ്യുമ്പോൾ, ഒരു പോപ്പ്-അപ്പ് ദൃശ്യമാകും, തുടർന്ന് രജിസ്റ്റർ ചെയ്യുന്നതിനുള്ള ഒരു ലിങ്ക്.
- നിബന്ധനകൾ അംഗീകരിക്കുക, തുടർന്ന് തുടരുക ക്ലിക്കുചെയ്യുക.
- ആദ്യം, നിങ്ങളുടെ ആധാർ കാർഡിൽ കാണുന്നതുപോലെ തന്നെ നിങ്ങളുടെ പേര് നൽകാൻ നിങ്ങളോട് ആവശ്യപ്പെടും.
- തുടർന്ന് നിങ്ങളുടെ ആധാർ നമ്പർ നൽകുക.
- തുടർന്ന് ഇമെയിൽ വിലാസം.
- പിന്നാലെ മൊബൈൽ നമ്പറും ക്യാപ്‌ച കോഡും.
- അതിനുശേഷം, അക്കൗണ്ട് സൃഷ്ടിക്കുക ക്ലിക്കുചെയ്യുക
- നിങ്ങളുടെ അക്കൗണ്ട് സ്ഥാപിക്കപ്പെടും.
Official Website: https://lsgkerala.gov.in
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക
ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}
JOIN OUR TELEGRAM CHANNEL | CLICK HERE |
---|---|
JOIN OUR FACE BOOK COMMUNITY GROUP | CLICK HERE |
JOIN OUR WHATS APP BROADCAST | CLICK HERE |
JOIN OUR WHATS APP DOUBT CLEARANCE GROUP | CLICK HERE |
JOIN OUR TELEGRAM DOUBT CLEARANCE GROUP | CLICK HERE |
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."