HOW TO APPLY CIVIL SUPPLIES WEBSITE MALAYALAM
Ration Card സംബന്ധമായ കാര്യങ്ങൾക്ക് Civil Supplies Website ൽ Register ചെയ്യാം
റേഷൻ കാർഡ് സംബന്ധമായ ഉള്ളടക്കത്തിൽ തിരുത്തലുകൾ വരുത്തുവാനും കൂട്ടി ചേർക്കുവാനും, പുതിയ റേഷൻ കാർഡ് എടുക്കുവാനും തുടങ്ങി റേഷൻ കാർഡുമായി ബന്ധപ്പെട്ട എല്ലാ ഓൺലൈൻ സേവനങ്ങൾക്കുമായി Civil supplies വെബ്‌സൈറ്റിൽ Register ( citizen login ) ചെയ്യേണ്ടതുണ്ട്.
എന്തൊക്കെ സേവനങ്ങളാണ് Civil supplies citizen login വഴി സാധ്യമാകുന്നത്
- New Ration card
- Transfer of cards
- Add transferred cards
- surrender of cards
- change of ownership
- General details
- Address change
- change card
- issue duplicate ration card
- LPG Details
- Transfer of member
- Reduction of member
- addition of member
- name correction
എങ്ങനെയാണ് Civil supplies വെബ്‌സൈറ്റിൽ Register ( citizen login ) ചെയ്യുന്നത്
STEP:1
- ഇതിനായി Civil supplies വെബ്‌സൈറ്റ് സന്ദർശിക്കുക. ( ലിങ്ക് ഏറ്റവും ചുവടെ കൊടുത്തിട്ടുണ്ട്.)
- Citizen എന്ന മെനുവിൽ ക്ലിക്ക് ചെയ്യുക.
STEP:2
- citizen login form ൽ ഏറ്റവും ചുവടെ ഉള്ള Create an account എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- തുടർന്ന് വരുന്ന ഫോമിൽ ആധാർ നമ്പർ , റേഷൻ കാർഡ് നമ്പർ എന്നിവ നൽകുക. consent agree ചെയ്ത് Validate എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
STEP:3
- User login ID,password, email,mobile number എന്നിവ നൽകി submit ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- Registration completed എന്ന പോപ്പ് അപ്പ് ബോക്സ് വരുന്നതാണ്.
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക
ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}
JOIN OUR TELEGRAM CHANNEL CLICK HERE JOIN OUR FACE BOOK COMMUNITY GROUP CLICK HERE JOIN OUR WHATS APP BROADCAST CLICK HERE JOIN OUR WHATS APP DOUBT CLEARANCE GROUP CLICK HERE JOIN OUR TELEGRAM DOUBT CLEARANCE GROUP CLICK HERE
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."