JAM (JOINT ADMISSION TEST FOR MASTERS) REGISTRATION
രാജ്യത്തെ ഏറ്റവും നിലവാരമുള്ള ശാസ്ത്ര സ്ഥാപനങ്ങളായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ.ഐ.എസ്.സി) ബംഗളൂരു കൂടാതെ രാജ്യത്തെ മികവുറ്റ പഠന കേന്ദങ്ങളായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി) എന്നിവയിലേയ്ക്കുള്ള പ്രവേശന പരീക്ഷയായ ജോയന്റ് അഡ്മിഷൻ ടെസ്റ്റ് (ജാം) അപേക്ഷിക്കാറായി.
രാജ്യത്തെ പ്രമുഖ ഐ.ഐ.ടികൾ (IITs), എൻ.ഐ.ടികൾ (NITs), ഐ.ഐ.എസ്.സി (IISc) തുടങ്ങിയ പ്രീമിയർ സ്ഥാപനങ്ങളിൽ ഉന്നതപഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം
എം.എസ്.സി (M.Sc.), ജോയിൻ്റ് എം.എസ്.സി - പി.എച്ച്.ഡി (Joint M.Sc.- Ph.D.), എം.എസ്.സി - എം.ടെക് ഡ്യുവൽ ഡിഗ്രി, എം.എസ്.സി - പി.എച്ച്.ഡി ഡ്യുവൽ ഡിഗ്രി, ഇൻ്റഗ്രേറ്റഡ് പി.എച്ച്.ഡി (Integrated Ph.D.) തുടങ്ങി വിവിധ പ്രോഗ്രാമുകളിലേക്കാണ് JAM സ്കോർ വഴി പ്രവേശനം നൽകുന്നത്
ഈ പരീക്ഷയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു:
പ്രധാന തീയതികൾ
ഓൺലൈൻ അപേക്ഷ ആരംഭിക്കുന്നത്: 2026 സെപ്റ്റംബർ 11
. അപേക്ഷിക്കാനുള്ള അവസാന തീയതി: 2026 ഒക്ടോബർ 19
. അഡ്മിറ്റ് കാർഡ് ലഭ്യമാകുന്നത്: 2027 ജനുവരി 05 മുതൽ
. പരീക്ഷാ തീയതി: 2027 ഫെബ്രുവരി 14 (ഞായറാഴ്ച)
.
പരീക്ഷാ വിഷയങ്ങൾ (Test Papers) ബയോടെക്നോളജി (BT), കെമിസ്ട്രി (CY), എക്കണോമിക്സ് (EN), ജിയോളജി (GG), മാത്തമാറ്റിക്സ് (MA), മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ് (MS), ഫിസിക്സ് (PH) എന്നീ 7 വിഷയങ്ങളിലാണ് പരീക്ഷ നടക്കുന്നത്
അപേക്ഷിക്കാനുള്ള യോഗ്യതകൾ
അംഗീകൃത സർവ്വകലാശാലയിൽ നിന്നും ബിരുദം (Undergraduate degree) പൂർത്തിയാക്കിയവർക്കും, 2027-ൽ ബിരുദ ഫൈനൽ ഇയർ പരീക്ഷ എഴുതുന്നവർക്കും ഈ പരീക്ഷയ്ക്ക് അപേക്ഷിക്കാം
. അപേക്ഷകർക്ക് ഉയർന്ന പ്രായപരിധി നിശ്ചയിച്ചിട്ടില്ല (No age restriction)
. ഇന്ത്യക്കാർക്ക് പുറമെ വിദേശ വിദ്യാർത്ഥികൾക്കും ഈ പരീക്ഷ എഴുതാവുന്നതാണ്
.
പരീക്ഷാ രീതി പൂർണ്ണമായും കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായിരിക്കും (Computer Based Test - CBT) ഇത്
അപേക്ഷാ ഫീസ്
വനിതകൾ, SC/ST, ഭിന്നശേഷിക്കാർ (PwD): ഒരു പേപ്പറിന് അപേക്ഷിക്കാൻ 1000 രൂപയും, രണ്ട് പേപ്പറുകൾക്ക് 1350 രൂപയും
. മറ്റുള്ളവർക്ക് (General/OBC): ഒരു പേപ്പറിന് അപേക്ഷിക്കാൻ 2000 രൂപയും, രണ്ട് പേപ്പറുകൾക്ക് 2700 രൂപയും
.
എങ്ങനെ അപേക്ഷിക്കാം? ഉദ്യോഗാർത്ഥികൾ
പരീക്ഷാ കേന്ദ്രങ്ങൾ
ഐ.ഐ.ടി മദ്രാസ്, ഐ.ഐ.എസ്.സി ബംഗളൂരു അടക്കം എട്ടു മേഖലകളിലായി നടത്തുന്ന പരീക്ഷക്ക് കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, വടകര, പാലക്കാട്, കണ്ണൂർ, പരീക്ഷ കേന്ദ്രങ്ങളാണ്. അപേക്ഷാർത്ഥികൾക്ക്, മുൻഗണനക്രമത്തിൽ മൂന്നു കേന്ദ്രങ്ങൾ തെരഞ്ഞെടുക്കാവുന്നതാണ്.
അപേക്ഷാ ഫീസ്
ഒറ്റ പേപ്പറിന് 2000/- രൂപയാണ്, അപേക്ഷാഫീസ്. വനിതകൾക്കും എസ്.സി/ എസ്.ടി/ പി.ഡബ്ല്യു.ഡി വിഭാഗങ്ങളിൽ പെടുന്നവർക്കും 1000/- രൂപ മതി.രണ്ട് ടെസ്റ്റ് പേപ്പറുകൾ എഴുതുന്നവർ യഥാക്രമം 2700/-, 1350/- രൂപയും ഫീസ് നൽകേണ്ടതാണ്.
ഗേറ്റ് 2025-ന് അപേക്ഷിക്കാനുള്ള ഘട്ടങ്ങൾ
- ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: https://www.jam.iitkgp.ac.in/
- ഹോംപേജിലെ JAM 2025 ൻ്റെ രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
- ലോഗിൻ ക്രെഡൻഷ്യലുകൾ സൃഷ്ടിക്കുന്നതിന് ആവശ്യമായ വിശദാംശങ്ങൾ നൽകുക
- നിങ്ങളുടെ അക്കൗണ്ടിൽ ലോഗിൻ ചെയ്ത് അപേക്ഷാ ഫോം പൂരിപ്പിക്കുക
- പൂരിപ്പിച്ച അപേക്ഷാ ഫോം സമർപ്പിക്കുക
- കൂടുതൽ വിവരങ്ങൾക്കു പ്രിന്റ് ഔട്ട് ഡൗൺലോഡ് ചെയ്യുക.
അപേക്ഷ സമർപ്പിക്കണ്ട അവസാന തീയതി : 2024 ഒക്ടോബർ 19
Official Website : https://www.jam.iitkgp.ac.in/
കൂടുതൽ വിവരങ്ങൾക്ക് : JAMApplication Portal
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് : JAMApplication Portal
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."







