BANK OPEN UPDATE

BANK OPEN UPDATEBank Leave Kerala

ബാങ്ക് ഉപഭോക്താക്കൾ ശ്രദ്ധിക്കുക! 

ബാങ്ക് സമരം പിൻ‌വലിച്ചു സെപ്റ്റംബർ 28 മുതൽ തുടങ്ങാനിരുന്ന ബാങ്ക് സമരം പിൻവലിച്ചു. ഐബിഎ - യുഎഫ്ബിയു പ്രതിനിധികൾ തമ്മിലുള്ള ചർച്ചയിലാണ് സമരം പിൻവലിക്കാൻ ധാരണയായത്. മൂന്ന് ദിവസമാണ് ബാങ്ക് സമരം പ്രഖ്യാപിച്ചിരുന്നത്. മൂന്ന് ദിവസത്തെ സമരത്തിന്റെ ഭാഗമായി ഞായറാഴ്ച ബാങ്കുകൾ തുറന്ന് പ്രവർത്തിച്ചിരുന്നു. സെപ്റ്റംബർ 28 മുതൽ 30 വരെ പണിമുടക്ക് പിൻവലിച്ചു



ONE CLICK POSTER DOWNLOADING TOOL

USK login

{getButton} $text={USK Login} $icon={https://usklogin.com/} $color={273679}

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal