SAMRAKSHA PORTAL

SAMRAKSHA PORTAL (KERALA STATE ELECTRICITY LICENSING BOARD)

SAMRAKSHA Portal

സംരക്ഷ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.

കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡുമായി ബന്ധപ്പെട്ട എല്ലാ വിഭാഗത്തിലുംപെട്ട ഇലക്ട്രിക്കൽ കോൺട്രാക്ടർ ലൈസൻസുകൾ / ഇലക്ട്രിക്കൽ വയർമാൻ, ഇലക്ട്രിക്കൽ സൂപ്പർവൈസർ പെർമിറ്റുകൾ എന്നിവ "സംരക്ഷ" (https://samraksha.ceikerala.gov.in/) എന്ന ഓൺലൈൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തീയതി ആഗസ്റ്റ്  31 ആണ്. സാധുത ഉള്ള ലൈസൻസ് അല്ലെങ്കിൽ പെർമിറ്റ് ഉള്ളവർ ഈ തീയതിക്കുള്ളിൽ  പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം വായിക്കുക.

അപേക്ഷ സമർപ്പിക്കണ്ട അവസാന തീയതി : 

Official Website: https://samraksha.ceikerala.gov.in/


കൂടുതൽ വിവരങ്ങൾക്ക്: Kerala State Electricity Licensing Board User Manual 


ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Electrical Inspectorate is a Department



ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal