SET EXAM ADMIT CARD
സെറ്റ് പരീക്ഷ അഡ്മിറ്റ് കാർഡ് വെബ്സൈറ്റിൽ ലഭ്യമാണ്
(SET) ജൂലൈ - 2026 : പരീക്ഷ ആഗസ്റ്റ് 2 ന് നടക്കും വിദ്യാർത്ഥികൾ പരീക്ഷ തിയ്യതിക്ക് രണ്ട് ദിവസം മുൻപെങ്കിലും അഡ്മിറ്റ് കാർഡ് ഡൌൺലോഡ് ചെയേണ്ടതാണ്
യർ സെക്കൻഡറി, നോൺ വൊക്കേഷണൽ അധ്യാപക നിയമനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാന തല യോഗ്യതാ നിർണ്ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) സെറ്റ് പരീക്ഷ 02/08/2026 എല്ലാ ജില്ലാ ആസ്ഥാനങ്ങളിലുമുള്ള പരീക്ഷ കേന്ദ്രങ്ങളിൽ നടക്കും. അപേക്ഷ സമർപ്പിച്ചവർക്ക് അഡ്മിറ്റ് കാർഡ് www.lbscentre.kerala.gov.in ൽ നിന്നു ഡൗൺലോഡ് ചെയ്യണം. അഡ്മിറ്റ് കാർഡും, ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ഹാജരാക്കാത്തവരെ പരിക്ഷ എഴുതാൻ അനുവദിക്കില്ല.
Official Website: https://lbscentre.kerala.gov.in/
കൂടുതൽ വിവരങ്ങൾക്ക്: State Eligibility Test (SET)
അഡ്മിറ്റ് കാർഡ് ലഭ്യമാകുന്നതിനുള്ള ലിങ്ക് : State Eligibility Test (SET)
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."







