KSBCDC LOAN SCHEME

KSBCDC LOAN SCHEME - KERALA

KSBCDC Loan Registration

കെ.എസ്.ബി.സി.ഡി.സി വായ്പ പദ്ധതികളിൽ അപേക്ഷ സമർപ്പിക്കാം

കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ലോൺ

പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ മറ്റു പിന്നാക്ക മതന്യൂനപക്ഷ വിഭാഗങ്ങളിലെ ഗുണഭോക്താക്കൾക്കായി നടപ്പിലാക്കി വരുന്ന സ്വയംതൊഴിൽ വായ്പ, വിവാഹ ധനസഹായ വായ്പ, ഭവനനിർമ്മാണ വായ്പ, വിദ്യാഭ്യാസ വായ്പ, വിവിധോദ്ദേശ്യ വായ്പ, തുടങ്ങിയ വായ്പാ പദ്ധതികളിലേക്ക് അപേക്ഷിക്കാം. സർക്കാർ സബ്‌സിഡി ലഭ്യമാകുന്ന പ്രവാസി സുരക്ഷ വായ്പ, ഇലക്ട്രിക്/CNG വാഹനങ്ങൾ വാങ്ങുന്നതിനുള്ള ഗ്രീൻവീൽ വായ്പ, സ്റ്റാർട്ട് അപ്പ് സ്വയംതൊഴിൽ വായ്പ, വിധവകൾക്കുള്ള പുനർജനി സ്വയംതൊഴിൽ വായ്പ തുടങ്ങിയ വായ്പാപദ്ധതികളിലേക്കുള്ള അപേക്ഷകളും ഇപ്പോൾ സമർപ്പിക്കാം. https://ksbcdc.com/ - ലെ 'ജാലകം - വായ്പാ രജിസ്‌ട്രേഷൻ' ലിങ്ക് വഴി വായ്പകൾക്കുള്ള പ്രാഥമിക രജിസ്‌ട്രേഷൻ നടത്താം. വിവരങ്ങൾക്ക് : 0471 - 2577539, 2577540.

Official Website: https://ksbcdc.com/

കൂടുതൽ വിവരങ്ങൾക്ക് : KSBCDC Website


ഓൺലൈൻ സേവനം ലഭ്യമാകുന്നതിനുള്ള ലിങ്ക് : KSBCDC Window (Loan Registration)





ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal